അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് സംസ്ഥാനത്തെ സ്കൂള് അധ്യാപകര്ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടര്ന്നാണ്
Moreഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം (ടാബ്ലോ) തിരഞ്ഞെടുക്കപ്പെട്ടു. നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരത എന്ന ചരിത്രനേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ കേരളം അവതരിപ്പിച്ച ടാബ്ലോ
Moreവടകര: ദേശീയപാത 66-ന്റെ ഭാഗമായി തിരുവങ്ങൂർ ജംഗ്ഷനിൽ നിർമ്മിച്ചുകൊണ്ടിരുന്ന അണ്ടർപാസ് വീണ്ടും തകർന്നുവീണ സംഭവം അതീവ ഗൗരവകരമാണെന്നും ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും ഷാഫി
Moreമലപ്പുറത്ത് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം. പൂക്കോട്ടൂർ മൈലാടിയിൽ ഉച്ചയോടെയാണ് തീ ആളിപടർന്നത്. വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചെരുപ്പ് കമ്പനി പൂർണമായി കത്തിനശിച്ചു.
Moreശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് വാസു സുപ്രീം കോടതിയെ സമീപിച്ചത്.
Moreതാമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ഇന്ന് പുലർച്ചെ നാല് മണി മുതൽ തുടങ്ങിയ കുരുക്ക് മണിക്കൂറുകൾ പിന്നിടുമ്പോഴും രൂക്ഷമായി തുടരുകയാണ്.
Moreപാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവില് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
More“മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി കത്തുമ്പോൾ എന്തിനെന്റെ കൊച്ചേട്ടാ എന്നെ നോക്കണ്” എന്ന ക്യാമ്പസ് ഗാനവും “അയിസു ഖദീസു പാത്തുമ്മ ഖദീസുമ്മാ…” എന്ന നാടൻ പാട്ടും കേൾക്കാത്തവർ വിരളമായിരിക്കും. വർഷങ്ങൾക്കു മുമ്പ്
Moreതദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പില് മത്സരിച്ച എല്ലാ സ്ഥാനാര്ഥികളും ജനുവരി 12 നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓണ്ലൈനായി സമര്പ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമര്പ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതെരഞ്ഞെടുപ്പില് മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന്
Moreശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘടനയുടെ രാഷ്ട്രീയ നിലപാടിലും വ്യക്തത വരുത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ മാത്രമാണ് സംഘടനയ്ക്ക് ‘ശരിദൂര’ നിലപാടുള്ളതെന്നും ബാക്കി
More









