ഓണക്കാലത്ത്‌ സപ്ലൈകോ വിൽപ്പനയിൽ വൻ മുന്നേറ്റം

പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്ന സപ്ലൈകോയ്‌ക്ക്‌ ഓണക്കാല വിൽപ്പനയിൽ വൻമുന്നേറ്റം. ഈ മാസം ഒന്നുമുതൽ 14വരെ 123.56 കോടിയുടെ വിറ്റുവരവുണ്ടായി. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെയാണ്. സബ്സിഡിയിതര

More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. 56 അപേക്ഷകള്‍ പരിഗണിച്ചതില്‍ 54 പേരെ ദേവസ്വം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഹാജരായ 51 പേരില്‍ 42

More

വെരാവല്‍,ഗാന്ധിധാം,ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ്സുകള്‍ കൊയിലാണ്ടിയില്‍ നിര്‍ത്തണം,കേള്‍ക്കണം ഗുജറാത്തിലേക്കുളള യാത്രക്കാരുടെ ഈ ആവശ്യം

കൊയിലാണ്ടി: പ്രതിവാര വണ്ടികളായ തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (നമ്പര്‍ 16334), നാഗര്‍കോവില്‍ -ഗാന്ധിധാം എക്‌സ് പ്രസ്(നമ്പര്‍ 16336), കൊച്ചുവേളി- ശ്രീഗംഗാനഗര്‍ എക്സ്പ്രസ്സ്(16312)എന്നീ വണ്ടികളുടെ ഗുജറാത്ത് ഭാഗത്തേക്കുളള സ്റ്റോപ്പ് എടുത്തു മാറ്റിയത് കൊയിലാണ്ടിയില്‍

More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രം ബില്‍ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന

More

സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വർധന

സംസ്ഥാനത്ത് ഈ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വർധന. ഈ മാസം ആറ് മുതൽ 17 വരെയുള്ള കാലയളവിൽ 818. 21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴി‌ഞ്ഞ വർഷം ഓണക്കാലത്ത് 809. 25

More

കോടതിയിൽ ഡ്രസ് കോഡ് നിർബന്ധം; അതത് സംസ്ഥാന ബാർ കൗൺസിലുകൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം

വേനൽക്കാലത്ത് കോടതിക്കുള്ളിൽ കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. കോടതിയിൽ ഡ്രസ് കോഡ് ആവശ്യമാണെന്നും കുർത്തയും പൈജാമയുമിട്ട് അഭിഭാഷകർ കോടതിയിൽ വരുന്നത്

More

കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എൻഎൽ

ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഓരോ തവണയും പുതി ഓഫറുകളുമായി ഞെട്ടിക്കുകയാണ് ബിഎസ്എന്‍എല്‍ വീണ്ടും മറ്റൊരു കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യ ടെലികോം

More

തൃശ്ശൂരിൽ പുലിക്കളി ഇന്ന്

ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍

More

 ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി

 ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും

More

നന്തി ബസാർ വീരവഞ്ചേരി പന്തിവയൽകുനി നാരായണൻ അന്തരിച്ചു

നന്തി ബസാർ: വീരവഞ്ചേരി പന്തിവയൽകുനി നാരായണൻ (71) അന്തരിച്ചു. അമ്മ ചോയിച്ചി, ഭാര്യ ജാനകി, മക്കൾ നജീഷ്, ജനീഷ, മരുമകൻ വിനീത്, സഹോദരങ്ങൾ ബാലകൃഷ്ണൻ, സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച.

More
1 107 108 109 110 111 278