തിങ്കളാഴ്ച രാത്രി ശക്തമായ കാറ്റടിച്ചതിന്നെ തുടർന്നു വിവിധ ഭാഗങ്ങളിൽ വൈദ്യുതി ലൈനുകളിൽ മരങ്ങൾ മുറിഞ്ഞു വീണു.ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ അറ്റു കിടപ്പാണ്.പോസ്റ്റുകളും മുറിഞ്ഞു വന്നിട്ടുണ്ട്. ഫീഡറുകൾ എല്ലാം തകരാറിലാണ്.
Moreകക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലസംഭരണിയിലെ ജലനിരക്ക് ഉയര്‍ന്ന് 756.62 മീറ്ററിലെത്തി. ഓറഞ്ച് അലേര്‍ട്ടാണ് ഡാമില്‍ നിലവിലുള്ളത്. മഴ ശക്തമായി തുടരുകയും ജലനിരപ്പ് 757.50 മീറ്ററില്‍
Moreവടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍
Moreകോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസ് വീണ്ടും മുടങ്ങി. കയറാന്‍ യാത്രക്കാരില്ലാത്തതിനാൽ കടുത്ത പ്രതിസന്ധി നേരിടുന്ന നവകേരള ബസ് സര്‍വീസ് നിര്‍ത്തിയത് വർക്ക്
Moreപാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് കൂടുതല്‍ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധിയായ പരാതികളും നിര്‍ദ്ദേശങ്ങളും
Moreവൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി രാത്രിയിലെ പീക്ക് സമയത്തെ നിരക്ക് വര്‍ധിപ്പിക്കാനും പകല്‍ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും ആലോചനയുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പകൽസമയത്ത് വൈദ്യുതി ഉപയോഗം കുറവാണെന്നും രാത്രിയിലാണ്
Moreവയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. ബാണാസുര സാഗര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നിലവിൽ 772.85 ആണ് ജലനിരപ്പ്.
Moreബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചു. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല.
Moreസര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് വീണ്ടും വാഹന രജിസ്‌ട്രേഷന്‍ വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും മുടങ്ങി. പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ ലിമിറ്റഡിനാണ് അച്ചടിക്കരാര്‍. ഇവര്‍ക്ക് കുടിശിക നല്‍കാനുള്ള
Moreനന്തി ബസാർ : പുതുക്കി പണിത നന്തി അൽഹിക്മ സെന്ററിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ലത്തീഫ് മദനി നിർവഹിച്ചു.സമൂഹ നന്മയിൽ പള്ളികൾ വഹിക്കേണ്ട നിസ്തുലമായ സേവനങ്ങളെ
More