മേടമാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത് ജോത്സ്യന്‍ വിജയന്‍ നായര്‍

അശ്വതി: വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് വരുന്നതാണ്. നാട്ടില്‍ സ്ഥലമോ വീടോ വാങ്ങാന്‍ സാധിക്കും. കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ധാരാളം വരും. ജോലിക്കാരുടെ അശ്രദ്ധ കാരണം ജോലികള്‍ തീര്‍ത്തു കൊടുക്കാന്‍ താമസം നേരിട്ടേക്കും.

More

ഉപയോക്താക്കൾക്കായി ഫ്രീഡം പ്ലാൻ വീണ്ടും അവതരിപ്പിച്ച് ബിഎസ്എൻഎൽ

ഉപയോക്താക്കൾക്കായി ഫ്രീഡം പ്ലാൻ വീണ്ടും അവതരിപ്പിച്ച് ബിഎസ്എൻഎൽ. സ്വദേശീയ 4ജി നെറ്റ്-വർക്ക് ലഭിക്കുന്ന ഈ പ്ലാൻ ഒരു രൂപയ്ക്ക് പ്രീപെയ്‌ഡ്‌ മൊബൈൽ കണക്ഷൻ നേടാം. പ്രമോഷണൽ ഓഫർ 30 വരെ

More

പൊതുസ്ഥലങ്ങളിലെ അനധികൃത മാലിന്യനിക്ഷേപം തടയാൻ സി-ഡിറ്റും കെ-ഫോണും

സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലെ അനധികൃത മാലിന്യനിക്ഷേപം തടയാൻ സ്റ്റേറ്റ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയും (സി-ഡിറ്റ്) കെ-ഫോണും കൈക്കോർക്കുന്നു. സ്ഥിരമായി മാലിന്യം തള്ളപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി അവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന

More

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപ വർധിച്ച്

More

ഗെയിം കളിച്ചത് വിലക്കിയതിന് അധ്യാപികയുടെ മൂക്കിടിച്ച് പൊട്ടിച്ച് വിദ്യാർത്ഥി

ഗെയിം കളിച്ചത് വിലക്കിയതിന് അധ്യാപികയുടെ മൂക്കിടിച്ച് പൊട്ടിച്ച് വിദ്യാർത്ഥി. മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിൽ ഏപ്രിൽ 12-നായിരുന്നു സംഭവം. ലബോറട്ടറിയിൽ ക്ലാസ് നടക്കുന്നതിനിടെ കമ്പ്യൂട്ടറിൽ ഗെയിം

More

ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തെക്ക്-പടിഞ്ഞാറൻ കാലവർഷം ഇത്തവണ ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ സംസ്ഥാനങ്ങളിൽ മഴ കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു

More

കോഴിക്കോട് 16 വയസ്സുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി

കോഴിക്കോട് 16 വയസ്സുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കല്‍ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവായ അദിനാന്‍ (20) ആണ്

More

ചുട്ടുപൊള്ളി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള

More

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്; കോഴിക്കോട് സമരം അവസാനിച്ചു

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. സമരത്തിലുണ്ടായിരുന്ന ആറു ആശുപത്രികളുടെ മാനേജ്മെന്റുകളുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) ധാരണയിലെത്തി. ഇതോടെ കോഴിക്കോട് ജില്ലയിലെ സമരങ്ങൾ അവസാനിച്ചു. നിലവിൽ മൂന്ന്

More

പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍: 420/25) ഏപ്രില്‍ 18ന് ഉച്ചക്ക് 1.30 മുതല്‍ 3.20 വരെ നടക്കുന്ന പരീക്ഷയുടെ ജില്ലയിലെ

More
1 2 3 643