ശ്യാമവാനിലെ മാരിവില്ലഴകായ്… സത്യചന്ദ്രൻ പൊയിൽക്കാവ്

“മനസ്സിന്റെ തീരത്തഴകിൽ കാവ്യങ്ങൾ തീർക്കാൻ വായോ…”  ‘പാപനാശിനി’യിൽ സ്പുടം ചെയ്തെടുത്ത അക്ഷരങ്ങളുമായി ഉച്ചവെയിലിൽ, പിഞ്ഞിയ കീശയിലെ കടലാസു തുണ്ടിൽ നാലുവരി കവിതകളുമായി അയാൾ നടന്നു നീങ്ങാറുണ്ട്.. “തീ പിടിച്ച പോലൊരു

More