കോഴിക്കോട് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്

ചേവായൂരില്‍ 20 ഏക്കറിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക 558.68 കോടിയുടെ അത്യാധുനിക സംവിധാനങ്ങള്‍ ഒന്നാം ഘട്ടത്തില്‍ 330 കിടക്കകളും 10 ഓപ്പറേഷന്‍ തീയറ്ററുകളും തിരുവനന്തപുരം: കോഴിക്കോട് സ്ഥാപിക്കുന്ന ഓര്‍ഗന്‍ ആന്റ് ടിഷ്യു

More

കനത്ത കാറ്റിലും മഴയിലും മരം അംഗനവാടിയ്ക്കു മുകളിലേയ്ക്ക് വീണ് നാശനഷ്ടം

കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡിലെ അപ്പുകുട്ടി നായർ സ്മാരക അംഗന വാടിയ്ക്കു മുകളിലേയ്ക്ക് ഇന്ന് പുലർച്ചെ അതിശക്തമായുണ്ടായ കാറ്റിൻ്റെയും മഴയുടെയും ഭാഗമായ് സമീപത്തുള്ള കുറ്റ്യാടി ഇറിഗേഷൻ കനാലിനടുത്തുള്ള വൻ പനമരം

More

കാപ്പാട് -തൂവപ്പാറ- കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു

കാപ്പാട് -തൂവപ്പാറ- കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കനത്ത കടൽക്ഷോഭത്തെ തുടർന്നാണ് റോഡ് പൂർണമായും തകർന്നത്. റോഡിന് നടുവിൽ പല ഇടങ്ങളിലായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.

More

കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും നോവലിസ്റ്റുമായ പ്രൊഫ: കല്പറ്റ നാരായണൻ നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച അക്ഷരവെളിച്ചം നൃത്താവിഷ്കാരം

More

സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യാൻ റേഷൻ ഉടമകളുടെ സംഘടന

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റേഷൻ കടകൾ അടച്ചിട്ട് സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് റേഷൻ ഉടമകളുടെ സംഘടന. ജൂലൈ 8, 9 തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ

More

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

കേരള എന്‍ജിനീയറിങ്/ഫാര്‍മസി കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷയിലെ വിദ്യാര്‍ഥികളുടെ നോര്‍മലൈസ്ഡ് സ്‌കോര്‍ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in

More

ടിപി വധക്കേസ്: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍

More

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രാ ടിക്കറ്റുകളുടെ നിരക്കുകൾ കുത്തനെ കുറച്ചു

വിമാനയാത്രാ ടിക്കറ്റുകളുടെ നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. സ്പ്ലാഷ് സെയിലിന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് തരം ടിക്കറ്റുകളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. 2024 സെപ്റ്റംബർ 30

More

കേന്ദ്ര സർക്കാർ ജോലിക്കായി തയ്യാറെടുക്കുന്നവരാണോ? 17727 ഒഴിവുകളിലേക്ക് SSC വിജ്ഞാപനം; രജിസ്ട്രേഷൻ ആരംഭിച്ചു

   സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി) കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാമിനേഷൻ (എസ്എസ്‌സി സിജിഎൽ) 2024-ൻ്റെ വിജ്ഞാപനം പ്രഖ്യാപിച്ചു. ഈ വർഷത്തെ റിക്രൂട്ട്‌മെൻ്റ് ഏകദേശം 17,727 ഒഴിവുകൾ നികത്താൻ ലക്ഷ്യമിടുന്നു.

More

ഗുരുവായൂർ ദേവസ്വത്തിനു കീഴിൽ നാലു വർഷ വേദ-തന്ത്ര ഡിപ്ലോമ കോഴ്‌സിന്  ജൂലൈ ഒന്നു വരെ അപേക്ഷിക്കാം

ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ  2024 ൽ ആരംഭിക്കുന്ന നാലു വർഷ വേദ-തന്ത്ര ഡിപ്ളോമ കോഴ്സിലേക്ക്  ജൂലൈ ഒന്നു വരെ അപേക്ഷിക്കാം. ഒന്നാം തീയതി

More
1 386 387 388 389 390 411