കോഴിക്കോട് എടവണ്ണപ്പാറ പണിക്കാരപ്പുറായയിൽ ഓടുന്ന ബസ്സിനു മുകളിൽ മരം വീണ് അപകടം

കോഴിക്കോട് എടവണ്ണപ്പാറ പണിക്കാരപ്പുറായയിൽ ഓടുന്ന ബസ്സിനു മുകളിൽ വലിയ മരം വീണ് അപകടം ഒഴിവായത് വൻ ദുരന്തം. കണ്ടക്ടർക്ക് പരിക്ക്. വാഴക്കാട് പോലീസിന്റെ ആവശ്യപ്രകാരം മരം മുറിച്ചു മാറ്റാൻ ഓടിയെത്തി

More

താമരശ്ശേരിയിൽ മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടെന്ന് ഡിവൈഎസ്‍പി പ്രമോദ്

താമരശ്ശേരിയിൽ മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് ഡിവൈഎസ്‍പി പ്രമോദ്. കേസിൽ ‌ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പേർ കസ്റ്റഡിയി‌ലാണെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ കസ്റ്റഡിയിലുള്ളവരെല്ലാം കേസിൽ

More

ബൈപ്പാസ് നിര്‍മ്മാണത്തിനായി കുന്നിടിച്ചു ,വിടുകൾ നിലംപൊത്തുമെന്ന ആശങ്ക

  കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനിയായി കുന്നിടിച്ചു മാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് റോഡരികിലായ വീട് നിലനില്‍പ്പ് ഭീഷണി നേരിടുന്നത്. വീടുകളുടെ അടിത്തറ ഭാഗം വരെ ഇടിഞ്ഞതിനെ

More

ഗാലക്സി കോളേജ് യൂനിയൻ ഇലക്ഷൻ മാതൃകയായ്

ഗാലക്സി കോളജ് കോക്കല്ലൂർ 2024 കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ഒരു പൊതു തെരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ നടത്തിയത് വിദ്യാർത്ഥികൾക്ക് പുതിയ ഒരനുഭവമായി. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കൽ നാമനിർദ്ദേശപ്രക സമർപ്പണം സൂക്ഷമ പരിശോധന

More

താൽക്കാലിക സംഭരണ കേന്ദ്രങ്ങളില്ല, നഗരസഭയുടെ ഹരിതകർമ്മസേന പ്രവർത്തനം താളം തെറ്റുന്നു

കൊയിലാണ്ടി നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കുന്ന അജൈവ പാഴ് വസ്തുക്കളാണ്  റോഡരികിൽ സൂക്ഷിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ഓരോ നഗരസഭയിലും പഞ്ചായത്തുകളിലും ഹരിത കർമ്മസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന

More

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്

More

മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സഫ മക്കാ ഗ്രൂപ്പിൻ്റെ എക്സലൻസ് അവാർഡ് എ.കെ ജാബിർ കക്കോടിക്ക്

റിയാദ്: സഫ മക്ക മെഡിക്കൽ ഗ്രൂപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള എക്സലൻസ് അവാർഡിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി

More

പാറക്കടവ് വാണിയപീടികയിൽ ശദ അസൈനാ അന്തരിച്ചു

പാലേരി: പാറക്കടവ് വാണിയപീടികയിൽ ശദ അസൈനാർ (28) അന്തരിച്ചു. പിതാവ്: വാണിയപീടികയിൽ അസ്സൈനാർ. മാതാവ്: എം. കെ.ആയിഷ മലയൻ്റെ കണ്ടി. സഹോദരങ്ങൾ: റഷ്മിജ, റബാഹ്, നജാഹ്.[മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച (16-7

More

കക്കോടി മേഖലാ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി

കക്കോടി: കക്കോടി മേഖലാ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി.  ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നിർദ്ധനർക്കുള്ള ഭക്ഷ്യസാധന കിറ്റ് വിതരണം ചെറുകുളം

More

കൊയിലാണ്ടി നഗരസഭ കൃഷി ഭവന്‍ ജനകീയാസൂത്രണ പദ്ധിതിയില്‍പ്പെടുത്തി തെങ്ങ് കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്യുന്നു

കൊയിലാണ്ടി നഗരസഭ കൃഷി ഭവന്‍ ജനകീയാസൂത്രണ പദ്ധിതിയില്‍പ്പെടുത്തി തെങ്ങ് കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്യുന്നു. വളം വിതരണ ഉദ്ഘാടനം ജൂലായ് 17ന് 10 മണിക്ക് നഗരസഭാ ഓഫീസ് പരിസരത്ത് നഗരസഭാധ്യക്ഷ

More
1 344 345 346 347 348 417