ബാലുശേരി:കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ടു.നിയന്ത്രണം വിട്ട വാൻ കീഴ്മേല്‍ മറിഞ്ഞ് മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് റഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും വാഹനത്തിനുള്ളില്‍ കുടുങ്ങി. ഇന്ന് പുലർച്ചെ 3
Moreമാധ്യമ നുണ കോട്ടകൾക്കെതിരെ എസ്.എഫ്.ഐ പ്രതിരോധം ജൂലായ് 18 ന് കൊയിലാണ്ടി ഗുരുദേവ കോളേജിൽ നടക്കും രാവിലെ 10.30 ന് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്യും.
Moreനാളെ (18-07-2024) കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. മഴക്കാലവുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ നടപടികൾ സ്വീകരിച്ചു വരുമ്പോൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള
Moreജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നാല് സ്‌കൂളുകള്‍ക്ക് നാളെ (ജൂലൈ 18) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ചേവായൂര്‍ എന്‍ജിഒ
Moreകുറ്റ്യാടി കോഴിക്കോട് റൂട്ടിൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബിഎംഎസ് യൂണിയൻ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് കളക്ടറുടെ ചേമ്പറിൽ വച്ച് ബിഎംഎസ് തൊഴിലാളി പ്രതിനിധികളും ബസ്
Moreകൊയിലാണ്ടി : 50 വർഷം പൂർത്തിയാക്കുന്ന കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന് സംഘാടകസമിതി രൂപവൽക്കരിച്ചു. ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്
Moreപൂക്കാട് കലാലയം മുൻ സാരഥിയും കലാസാംസ്ക്കാരീക പ്രവർത്തകരുമായ ടി.പി. ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്രാ പുരസ്ക്കാരം ഇത്തവണ പി.സുരേന്ദ്രൻ കീഴരിയൂർ, സി.വി.ബാലകൃഷ്ണൻ എന്നിവർക്ക് സമർപ്പിക്കും. കലാ സാംസ്ക്കാരീക
Moreകീഴരിയൂര്‍: മേപ്പയ്യൂര്‍ നെല്ല്യാടി റോഡില്‍ യാത്രാ ദുരിതത്തിന് ഉടന്‍ പരിഹാരം വേണമെന്ന് ആവശ്യപെട്ട് ബി.ജെ.പി മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി .നൂറ് കണക്കിനാളുകള്‍ ദിവസവും സഞ്ചരിക്കുന്ന പാതയാണിത്.
Moreകൊയിലാണ്ടി:തെങ്ങിനു വളം വിതരണം നഗരസഭ 2024-25 സാമ്പത്തിക വർഷം ജനകീയാസൂത്രണം പദ്ധതിയിൽ തെങ്ങുവളം വിതരണം ചെയ്തു. നഗരസഭ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് വിതരണം ഉദ്‌ഘാടനം
Moreചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.റോഡുകള്‍ തകര്‍ന്നത് കാരണം ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താന്‍ പ്രയാസമായിരുക്കുകയാണ്.ബി.എം.എസ്.
More