അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി അന്തരിച്ചു

അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) അന്തരിച്ചു. പെരുവട്ടൂർ ചെറിയപ്പുറത്ത് ക്ഷേത്രം മേൽശാന്തിയായിരുന്നു. പരേതരായ അഗ്നിനമ്പൂതിരിയുടേയും പാർവ്വതി അന്തർജനത്തിൻ്റേയും മകനാണ്. ഭാര്യ പരേതയായ ശൈലജ അന്തർജനം (കൂട്ടാലിട). സഹോദരങ്ങൾ

More

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് എൻ. മുരളീധരൻ പ്രസിഡണ്ട്, സി.പി മോഹനൻ വൈസ് പ്രസിഡണ്ട്

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി  കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എൻ. മുരളീധരൻ തിരഞ്ഞെടുക്കപ്പെട്ടു. സി.പി മോഹനനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞടുത്തു – കോൺഗ്രസിലെ തന്നെ അഡ്വക്കേറ്റ് കെ. വിജയനെ

More

ഡോണാൾഡ് ബെയ്‌ലിയുടെ ബെയ്ലി പാലം – തയ്യാറാക്കിയത്: സാജിദ് അഹമ്മദ്, മനക്കൽ

വയനാട് ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ബെയ്ലി പാലം. അതിൻ്റെ നിർമാണം സൈന്യം പൂർത്തീകരിച്ചിരിക്കുകയാണ്. ഉരുൾപൊട്ടലിൽ ചൂരൽമലയെ മുണ്ടക്കൈ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന ഏക കോൺക്രീറ്റ്

More

കർക്കടക വാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

കർക്കടക വാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പുലർച്ചെ മൂന്നു മണി മുതൽ ബലി തർപ്പണം തുടങ്ങും. നഗരത്തിൽ ഇന്നു വൈകിട്ട് മുതൽ ബലിതർപ്പണം അവസാനിക്കുന്നതു വരെ പൊലീസ് ഗതാഗതനിയന്ത്രണം

More

ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും

More

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. സർക്കാർ നിർദ്ദേശപ്രകാരമാണ് തീരുമാനം. ഈ മാസം 10 നായിരുന്നു വള്ളംകളി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വള്ളംകളി

More

അതിജീവനത്തിന്റെ നാലാം നാൾ ജീവനോടെ നാല് പേർ

പടവെട്ടിക്കുന്നിൽ നാലാം നാൾ നാല് പേർ ജീവനോടെ നാല് പേരെയും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ജോൺ, ജോമോള്‍ , എബ്രഹാം എന്നിവരെയാണ് കുടുങ്ങിക്കിടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്. അപകടത്തിൽ നിന്ന്

More

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ദുരന്ത മേഖല സന്ദര്‍ശിക്കുന്നതിനും അഭിപ്രായങ്ങള്‍ പറയുന്നതിനും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നിർദേശം സംസ്ഥാന സർക്കാർ പിൻവലിച്ചു

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ദുരന്ത മേഖല സന്ദര്‍ശിക്കുന്നതിനും അഭിപ്രായങ്ങള്‍ പറയുന്നതിനും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിർദേശം സംസ്ഥാനസർക്കാർ പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണമാണ് ചീഫ് സെക്രട്ടറി ഡോ. വി

More

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബറിൽ; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സുവർണ്ണ ജൂബിലി നിറവിലാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം.

More
1 300 301 302 303 304 422