സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ
Moreചിങ്ങപുരം: വളാഞ്ചേരി വീട്ടിൽ അമ്മാളു അമ്മ (88) അന്തരിച്ചു . സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ പരേതരായ നാരായണൻ നായർ, നാരായണി അമ്മ, ലക്ഷ്മി അമ്മ സഞ്ചയനം ബുധനാഴ്ച കാലത്ത് 8.30
Moreകൊയിലാണ്ടി: ധീര ജവാൻ ചേത്തനാരി ബൈജുവിൻ്റെ 24ാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ നടന്നു. കാലത്ത് ബൈജുവിൻ്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിലും ബൈജു നഗറിലുള്ള സ്മാരക ശില്പത്തിലും പുഷ്പാർച്ചന നടന്നു.
Moreവയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിത മനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി എം എസ് എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ വസ്ത്രങ്ങൾ,ഭക്ഷ്യ വസ്തുക്കൾ എന്നിവ ഓരോ വീടുകളിൽ നിന്നും ശേഖരിച്ച
Moreകൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യബസ്സ് ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. കൊയിലാണ്ടി വരക്കുന്നിൽ ഫാത്തിമാസിൽ താമസിക്കും കുരിയ സൻ്റവിട റഷീദ് (54 ) ആണ് മരിച്ചത്
Moreകൂലിപണിക്കാരനായ യൂസഫും ഭാര്യ ഹാജറയും മറിച്ചൊന്നും ആലോചിച്ചില്ല, ഇത്രയും നാള്‍ ഗള്‍ഫിലും നാട്ടിലും കഠിനാധ്വാനം ചെയ്തു സ്വരൂപിച്ചു കൂട്ടിയ വരുമാനം കൊണ്ട് വാങ്ങിയ അഞ്ച് സെന്റ് ഭൂമി വിട്ടു നല്‍കുന്ന
Moreവയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുഖത്തെ സന്നദ്ധപ്രവർത്തനത്തിന് രജിസ്ട്രേഷൻ നിർബന്ധമാക്കി. ചൂരൽമല കൺട്രോൾ റൂമിന് സമീപം നാളെ മുതൽ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്തമേഖലയിൽ കടത്തിവിടുക. സന്നദ്ധസേവകർ
Moreജില്ലയില്‍ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് 17 ദുരിതാശ്വാസ ക്യാംപുകള്‍ കൂടി ഒഴിവാക്കി. ക്യാംപുകളിലുള്ളവര്‍ സ്വന്തം വീടുകളിലേക്കോ ബന്ധുവീടുകളിലേക്കോ മടങ്ങി. നിലവില്‍ 26 ക്യാംപുകളിലായി 1642 പേരാണ് ജില്ലയിലുള്ളത്.
Moreവിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വടകര എം പി ഷാഫി പറമ്പിൽ 20 വീടുകൾ നിർമ്മിച്ച നൽകുമെന്ന് അറിയിച്ചു. എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Moreവയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സർക്കാർ മാർഗനിർദേശം പുറത്തിറക്കി. 2005ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് സര്‍ക്കാര്‍
More