വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് പ്രവാസജീവിതത്തിൽ സമ്പാദിച്ച തൻ്റെ ഭൂമി സൗജന്യമായി നൽകിയ യൂസഫ് കാപ്പാടിനെയും കുടുംബത്തെയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു
Moreഅത്തോളിക്ക് സമീപം വേളൂർ ജിഎംയുപി സ്കൂളിലെ 59 വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകർ കൂടി ചേർന്നപ്പോൾ ഒരു ദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ രൂപ. 59 സ്കൂൾ കുട്ടികൾ തങ്ങളുടെ
Moreമേലൂർ കേളച്ചൻ കണ്ടി താഴെ കുനി കല്യാണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണി ആശാരി മക്കൾ: രാജൻ, ശിവദാസൻ, പത്മിനി,ബാലാമണി, സുരേന്ദ്രൻ, മനോജ് മരുമക്കൾ: ലളിത, രമണി, ഉഷ, പ്രിയ,
Moreറീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം
Moreപ്രകൃതി ദുരന്തം വിതച്ച വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കാൻ 40 വർഷം മുമ്പ് ഒന്നിച്ചു പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു. ശ്രീവാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ 1980
More“സൈക്കിൾ ഇനിയും വാങ്ങാമല്ലോ. ഞങ്ങളെപ്പോലെയുള്ള എത്രയോ കുട്ടികളാണ് വയനാട്ടിൽ പ്രയാസത്തിലുള്ളത്. അതുകൊണ്ട് ഈ പണം അവർക്കാണ് കൂടുതൽ ആവശ്യം,” പറയുന്നത് പേരാമ്പ്ര എയുപി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി വേദലക്ഷ്മി.
More1. ആനിബസന്റ് പൂനയില്‍ സ്ഥാപിച്ച സ്വയംഭരണ പ്രസ്ഥാനം? ഹോംറൂള്‍ 2. ഇന്ത്യയില്‍ ഗാന്ധി ഏത് സമരത്തിലാണ് ആദ്യമായി അറസ്റ്റിലാവുന്നത്? ചമ്പാരന്‍സത്യഗ്രഹം 3. കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്? 1917 ആനിബസന്റ് (കല്‍ക്കത്ത)
Moreഒളവണ്ണയിൽ വീട് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ വീടാണ് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നത്. ഇരുനില വീടിന്റെ താഴത്തെ നിലയാണ് ഉഗ്രശബ്ദത്തോടെ താഴ്ന്നത് എന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.
Moreവയനാട്ടിലെ ഉരുൾ പൊട്ടലിൽ സകലതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായി പേരാമ്പ്ര എ. യു.പിസ്കൂൾ വിദ്യാർത്ഥികൾ. സഹോദരങ്ങളായ ഒന്നാം തരത്തിൽ പഠിക്കുന്ന അഭയ്, അഞ്ചാം തരത്തിൽ പഠിക്കുന്ന വേദലക്ഷമി എന്നിവരാണ്
Moreകേരള തീരത്ത് 06/08/2024 രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
More