കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കുടിശ്ശിക ഫയൽ തീർപ്പാക്കുന്നതിന് ഓഗസ്റ്റ് 24 ന് ഫയൽ അദാലത്ത് നടത്തും. നഗരസഭ ഓഫീസിലാണ് അദാലത്ത് നടത്തുക. അദാലത്തിലേക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 14ന് അഞ്ചുമണിക്ക് മുമ്പ്
Moreസര്‍ക്കാര്‍ ജീവനക്കാര്‍ വയനാട് ദുരിതബാധിതർക്കായി അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സൗകര്യം വേണമെന്നും നിര്‍ബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
Moreമേപ്പയൂർ:ചങ്ങരംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തൻ മാസ്റ്റർ(82)അന്തരിച്ചു.വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ പ്രിൻസിപ്പലായിരുന്നു. ഭാര്യമാർ:ജമീല,പരേതയായ കുഞ്ഞയിശ.മക്കൾ:അബ്ദുൽനാസർ,സമീർ,സാഹിർ (മൂവരും ബിസിനസ്). മരുമക്കൾ:ഹസീന,അജീബ,നസീമ.സഹോദരങ്ങൾ:പരേതരായ കുഞ്ഞമ്മദ് കച്ചേരി;കുഞ്ഞിമൊയ്തി മവ്വണ്ണൂർ.മയ്യത്ത് നിസ്ക്കാരം
Moreമംഗലൂരു–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് (16649) 12, 15 തീയതികളിലും കന്യാകുമാരി– -മംഗലൂരു എക്‌സ്‌പ്രസ് (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. അതേസമയം
Moreചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യ, ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ്
Moreജില്ലയില്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ മാത്രം. ആകെ ഏഴ് ക്യാംപുകളാണ് ഈ രണ്ട് താലൂക്കുകളിലായി നിലവിലുള്ളത്. 311 കുടുംബങ്ങളില്‍ നിന്നായി 870 പേര്‍ ഇവിടങ്ങളില്‍
Moreമേലൂർ ചെറുവലത്ത് ഭാർഗവി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കരുണാകരൻ നായർ . മക്കൾ: വിനോദ് (മിഡാസ് ഹൈജീൻ),ജയശ്രീ, ശ്രീലത മരുമക്കൾ: നന്ദിനി (മഞ്ചേരി അർബൻ ബാങ്ക്), വിജയൻ
Moreവയനാടിന് കൈത്താങ്ങാകാൻ ഗർഭിണിയായ പശുവിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി 76-കാരൻ. കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കൽ എ പി ശ്രീധരനാണ് തന്റെ ആറ് മാസം ഗർഭിണിയായ
Moreഅത്തോളി :കൊടശ്ശേരി കുന്നത്തറ മോക്കുന്നത്ത് അയ്യൂബ് (34) ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. അനുജന്റെ വിവാഹത്തിന് അടുത്താഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. പിതാവ്:
Moreകോഴിക്കോട് ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ (ആഗസ്റ്റ് 6) മുതൽ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിക്കും. കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്സ്, അരീപ്പാറ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. എന്നാൽ
More