വയനാട് ഉരുൾ പൊട്ടലിൽ സന്നദ്ധ പ്രവർത്തനം നടത്തിയവർക്ക് ചെറുവണ്ണൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് നടത്തിയ ആദരം പരിപാടി ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു

/

വാക്കുകൾക്കതീതമായ ആഘാതത്തിൽ തകർന്നു പോയ വയനാട്ടിലെ സഹജീവികൾക്കിടയിലേക്ക് ആശ്വാസത്തിൻ്റെ പിന്തുണയുമായെത്തിയ മനുഷ്യസ്നേഹികളെ നിരാശപ്പെടുത്തു ന്ന സർക്കാർസമീപനം വേദനാജനകമാണെന്നും അത്തരം സമീപനങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി സി.

More

മുണ്ടക്കൈ മേഖലയിൽ രണ്ടുമാസം വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് കെ.എസ്.ഇ.ബി

വയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കേണ്ടെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ

More

നിരവധി പേരെ കടിച്ച തെരുവ് നായയെ തല്ലിക്കൊന്നു

തിക്കോടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട കോഴിപ്പുറം,പളളിക്കര ഭാഗങ്ങളില്‍ എട്ടോളം പേരെ കടിച്ച തെരുവ് നായയെ  തല്ലിക്കൊന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ സംഘടിച്ച് പട്ടിയെ തല്ലിക്കൊന്നത്. തെരുവ് പട്ടി എട്ടുപേരെയാണ് കടിച്ചു പരിക്കേല്‍പ്പിച്ചത്.

More

സംസ്ഥാനത്ത് ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം വരുത്തും

സംസ്ഥാനത്ത് ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം വരുത്തും. ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കുന്നതിന്  പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ , ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക

More

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇല്ലം നിറ ഓഗസ്റ്റ് 10 ന്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഇല്ലം നിറ ഓഗസ്റ്റ് 10 ന് ശനിയാഴ്‌ച പകൽ 8.50 മണിക്കും 9.50 മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നടത്തുന്നതാണെന്ന് ട്രസ്റ്റി ബോർഡ് ചെയർമാനും എസ്സിക്യൂട്ടീവ്

More

ഷിരൂരിൽ ജീർണാവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത് കടലിലാണെന്ന് ഈശ്വർ മൽപെ

ഷിരൂരിൽ ജീർണാവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത് കടലിലാണെന്ന് ഈശ്വർ മൽപെ പറഞ്ഞു. ഒറ്റക്കാഴ്ചയിൽ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയിൽ ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലിൽ വല കുടുങ്ങിയ നിലയിൽ പുരുഷ മൃതദേഹമാണെന്നും

More

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം 4)

1. ചൗരി ചൗര സംഭവം നടന്ന വർഷം? 1922 2. ചൗരി ചൗര എന്ന സ്ഥലം എവിടയാണ്? ഉത്തർപ്രദേശിലെ ഗോരഖ്പൂർ 3. 1923-ൽ പിറവിയെടുത്ത സ്വരാജിസ്റ്റ് പാർട്ടി നേതാക്കൾ? സി.ആർ.

More

സൈക്കിൾ വാങ്ങാൻ വെച്ച പണം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസുകാരൻ

  കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുചുകുന്ന് കുറിയേരി ബിജീഷിൻ്റെയും തുഷാരയുടെയും മകൻ തനയ് ബിജീഷ് തൻ്റെ ചിരകാലാഭിലാഷമായ ഒരു സൈക്കിൾ

More

പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാല മാഹി കേന്ദ്രത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. ദേശീയ വിദ്യാഭ്യസ നയം പ്രകാരം ഉള്ള നാലു വർഷ ബിരുദ കോഴ്സുകളായ ബി.കോം

More

കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ ജനങ്ങൾക്ക് തുറന്നുകൊടുക്കണം; കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് നീതി പാലിക്കണം, അടച്ചു പൂട്ടിയ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ ജനങ്ങൾക്ക് തുറന്നുകൊടുക്കണം, എന്നാവശ്യപ്പെട്ടുകൊണ്ട്  ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ കമ്മ്യൂണിറ്റി

More
1 290 291 292 293 294 423