ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ഇ.കെ.ജി അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും നടത്തി

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ.കെ.ഗോവിന്ദനെ ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി അനുസ്മരിച്ചു. ഇ.കെ.ജിയുടെ സ്മരണക്കായി കുടുംബം ഏര്‍പ്പെടുത്തിയ അവാര്‍ഡും സൈമയുടെ സൂര്യ പ്രഭാ പുരസ്‌കാരവും ഇതോടൊപ്പം സമര്‍പ്പിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ

More

ഹരിമുരളി ബാലഗോകുലം ഊരള്ളൂർ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ‘കൃഷ്ണായനം 2024’ നടത്തി

ഹരിമുരളി ബാലഗോകുലം ഊരള്ളൂർ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ‘കൃഷ്ണായനം 2024’ നടത്തി. തുടർന്ന് നടത്തിയ സാംസ്കാരിക സമ്മേളനവും അനുമോദന സദസ്സും തപസ്യ കലാസാഹിത്യ വേദിയുടെ മുൻ സംസ്ഥാന ജനറൽസെക്രട്ടറി എം. ശ്രീഹർഷൻ

More

ബാലസംഘം ചെങ്ങോട്ടുകാവ് മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്തു

ബാലസംഘം ചെങ്ങോട്ടുകാവ് മേഖലാസമ്മേളനം കൊയിലാണ്ടി ഏരിയ അക്കാദമിക് കമ്മിറ്റി അംഗവും നാടകസംവിധായകനുമായ ദിലീപ്കുമാർ അണേല ഉദ്ഘാടനം ചെയ്തു. മേഖലാകൺവീനർ രജിലേഷ് സ്വാഗതം പറഞ്ഞു. ആശിർവാദ് അദ്ധ്യക്ഷത വഹിച്ചു. ഋഷികേശ് അനുശോചന

More

എ.ഐ.വൈ.എഫ് ബുള്ളറ്റ് ചലഞ്ചിന് മേപ്പയ്യൂർ മണ്ഡലത്തിൽ തുടക്കമായി

എ.ഐ.വൈ.എഫ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന പത്ത് വീടുകളുടെ ധനശേഖരണാർത്ഥം നടത്തുന്ന ബുള്ളറ്റ് ചലഞ്ചിന് മേപ്പയ്യൂർ മണ്ഡലത്തിൽ തുടക്കമായി. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബിജുവിൽ നിന്ന് ആദ്യ ടിക്കറ്റ് സ്വീകരിച്ച്

More

എം.ജി.എസിന് പിറന്നാൾ ദിനത്തിൽ പുസ്തക പ്രകാശനം

/

കൗമാരത്തിലും യൗവ്വനത്തിലുമെഴുതിയ കവിതകൾ പ്രകാശിപ്പിച്ചു കൊണ്ടാണ് ചരിത്രകാരൻ എം.ജി.എസ് 92-ാം പിറന്നാൾ ആഘോഷിച്ചത്. അദ്ദേഹത്തിൻ്റെ വസതി മൈത്രിയിൽ സുഹൃത്തുക്കളും ശിഷ്യന്മാരും ഒത്തുചേർന്ന ചടങ്ങിൽ കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ

More

സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍; ജില്ലാ സമ്മേളനം വടകരയിൽ

സി.പി.എം സമ്മേളനങ്ങള്‍ സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കും. തമിഴ്‌നാടിലെ മധുരയില്‍ ഏപ്രില്‍ രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന 24ാമത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായിട്ടാണ് കീഴ് ഘടകങ്ങളിലെ സമ്മേളനങ്ങള്‍

More

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദ്ദപാത്തി; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്

More

വി ടി മൂസഹാജി അനുസ്മരണം

പേരാമ്പ്ര : കഴിഞ്ഞ ദിവസം നിര്യാതനായ ദാറുന്നുജും ഓർഫനേജ് സ്ഥാപകാംഗ വും സാമൂഹിക ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വി ടി മൂസഹാജി മാസ്റ്ററെ ദാറുന്നുജൂം ഓർഫനേജ് കമ്മിറ്റി യും വിദ്യാർത്ഥികളും അനുസ്മരിച്ചു.

More

കൊല്ലം പാറപ്പള്ളിക്ക് സമീപം ഇബാദില്‍ താമസിക്കും കൊയിലാണ്ടി കാത്തുങാന്റകം പറമ്പില്‍പുതിയ പുരയില്‍ കുഞ്ഞയിഷ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളിക്ക് സമീപം ഇബാദില്‍ താമസിക്കും കൊയിലാണ്ടി കാത്തുങാന്റകം പറമ്പില്‍പുതിയ പുരയില്‍ കുഞ്ഞയിഷ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി മക്കള്‍: സഫിയ, സുബൈദ, അബ്ദുല്‍ കരീം

More

ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടി കണ്ട് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ

ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടി കണ്ട് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ. തിരക്കേറിയ സീണസില്‍ തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. 16

More
1 257 258 259 260 261 429