സ്വകാര്യബസ്സുകാർ വ്യാഴാഴ്ച സർവീസ് നടത്തുന്നത് വയനാട് ദുരന്തബാധിതരെ സഹായിക്കാൻ. കൊയിലാണ്ടി വടകര മേഖലയിലെ നൂറുകണക്കിന് ബസുകൾ ഒറ്റ ദിവസത്തെ യാത്രയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. ബസ്
Moreകൊയിലാണ്ടി ബസ്റ്റാൻഡിൽ അപകട മരണങ്ങൾ ഏറുന്നതിൽ നഗരസഭാ യോഗത്തിൽ ആശങ്ക. നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഇത് സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിൽ
Moreമുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത്, യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെയും ലഗേജും
Moreകോഴിക്കോട് ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണചന്ത സെപ്തംബർ 11 മുതൽ 14 വരെ 81 കേന്ദ്രങ്ങളിൽ നടക്കും.വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിലാണ് ഓണചന്തകളിൽ പച്ചക്കറി വിൽക്കുക. സ്വകാര്യ കച്ചവടക്കാർ നൽകുന്നതിനേക്കാൾ
Moreവിദ്യാർത്ഥികളിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്നത് പ്രതിരോധിക്കാൻ ‘ഷുഗർ ബോർഡ്’ ബോധവൽക്കരണ പദ്ധതിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഇടവേളകളിൽ കുട്ടികൾ കുടിക്കുന്ന ലഘുപാനീയങ്ങൾ വഴി 30 മുതൽ 40 ഗ്രാം വരെ പഞ്ചസാര
Moreനന്തി ബസാർ: നാരങ്ങോളി കുളം ചാത്തോത്ത് കൃപലേഷ് (40) അന്തരിച്ചു. അച്ഛൻ:പരേതനായ കൃഷ്ണൻ , അമ്മ : കല്യാണി. ഭാര്യ: പ്രിയ (നിലമ്പൂർ ),മകൾ കൃപിക സഹോദരങ്ങൾ: ലിനീഷ്, ലീന.
Moreഹരിതകേരളം മിഷനുമായ് ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺഹാളിൽ നാളെ (22-8-2024) കാലത്ത് 10 മണി മുതൽ
Moreഊരള്ളൂർ : ഊർള്ളൂർ ശ്രീ വിഷ്ണുക്ഷേത്രത്തിൽഡിസംബർ 1 മുതൽ 8വരെ നടക്കുന്ന ഭാഗവത സപ്താഹ്യത്തിന്റെ ധനസമാഹരണാർത്ഥം ക്ഷേത്രസന്നിധിയിൽ വെച്ച് ഭക്തജന സദസും യജ്ഞനിധി സ്വരൂപണവും നടത്തി ധർമ്മരത്നപുരസ്കാര ജേതാവ് രഘുവീർ
Moreകൊയിലാണ്ടി: നമ്പ്രത്തു കര യു.പി.സ്കൂളിലെ 1999 ലെ ഏഴാം ക്ലാസ് പൂർവ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ എന്റെ കൂട്ടുകാർ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,000 രൂപ നൽകി.
Moreചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ
More