ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ജൈവ കർഷകൻ മമ്മദ് കോയക്ക് മണ്ണ് പരിശോധന സർട്ടിഫിക്കറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം
Moreവയനാട് ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി നടത്തുന്ന തൊഴിൽ മേള ആരംഭിച്ചു. 17 തൊഴിൽ ദായകർ ആദ്യഘട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ
Moreആഗസ്റ്റ് 23: മലയാള സാഹിത്യചരിത്രത്തിൽ അർഹിക്കുന്ന യാതൊരു അംഗീകാരവും ലഭിക്കാതെപോയ നിരൂപകൻ വക്കം അബ്ദുൾ ഖാദർ ഓർമ്മദിനം. ‘സ്വദേശാഭിമാനി’ പത്രാധിപരും കേരളത്തിലെ മുസ്‌ലിം സമുദായത്തിനിടയിൽനിന്ന് ഉയർന്നുവന്ന സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും
Moreകേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലന ക്ലാസിലേക്ക് തിരുവന്തപുരം, ആലുവ എന്നി കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. പ്രിലിംസ്
Moreപൂക്കോട് സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 30
Moreവനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാശിശു വികസന മന്ത്രാലയം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന്റെ
Moreവയനാട് ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ നിന്ന് താത്ക്കാലിക വീടുകളിലേക്ക് മാറുന്നവര്‍ക്ക് മികച്ച ജീവിത സാഹചര്യവും സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍. താത്ക്കാലിക പുരധിവാസ കേന്ദ്രങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും
More156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍
Moreകൊല്ലം: കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് ബൈക്ക് യാത്രയ്ക്കിടെ കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു. ഇന്നലെ (22-08-2024) വൈകുന്നേരം അഞ്ചുമണിയ്ക്കും ഏഴുമണിയ്ക്കുമിടയിലാണ് പേഴ്‌സ് നഷ്ടമായത്. കൊല്ലം വില്ലേജ് ഓഫീസ് പരിസരത്തുനിന്നും
Moreനിരന്തരം അപകടങ്ങളും, സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടാതെ ബൈപ്പാസ്റോഡിന്റെ സമീപത്തുള്ള വയലുകളിൽ കക്കൂസ് മാലിന്യം ഉൾപ്പടെ തള്ളി തണ്ണീർ തടങ്ങളിലെ ജലം മലിനമായിതോടുകളിലൂടെ ഒഴുകി പരിസരത്തെ ജലസ്രോതസ്സുകൾ മലീമസമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ
More