ഇത്തവണ ഓണാവധിക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മഴ സീസണിൽ ആസ്വദിക്കാൻ നല്ലത് ഹിൽ ഏരിയകളാണ്. അധികം ദൂരമില്ലാതെ ട്രിപ്പ് പോകാൻ പറ്റിയ ചില മലയോരകേന്ദ്രങ്ങൾ ഇതാ. മൂന്നാർ-ഇപ്പോ പോയാൽ മഴയും മഞ്ഞും ആസ്വദിക്കാം. വയനാട്-തിങ്ങിനിറഞ്ഞ വനവും, മനോഹര വെള്ളച്ചാട്ടങ്ങളും നിങ്ങളുടെ ട്രിപ്പ് കളറാക്കും, ഊട്ടി-കൊടൈകനാൽ മലയാളികൾ തെരഞ്ഞെടുക്കുന്ന ഏറ്റവും അടുത്ത സ്പോട്ടാണ്. കർണാടകയിലെ കൂർഗും ട്രിപ്പിന് ബെസ്റ്റാണ്.