വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 10ന് ചൊവ്വാഴ്ച നടേരി പടന്നയിൽ,കാവുംവട്ടം,വാളിക്കണ്ടി,പറയച്ചാൽ ,മഞ്ഞളോടു കുന്ന്,തടോളി താഴ,ആഴവിൽ താഴെ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.സമയം രാവിലെ 7. 30 മുതൽ വൈകിട്ട് 3 മണി വരെ.









