കൊയിലാണ്ടി: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളേജിൽ ഒന്നാം വർഷ എം എസ് സി കെമിസ്ട്രി, എംകോം കോഴ്സുകളിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 11 ബുധനാഴ്ച കാലത്ത് 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.








