കൊയിലാണ്ടി കൊല്ലം – മുതിരപറമ്പത്ത് എം.പി. ഗോപാലൻ (87) റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ അന്തരിച്ചു. ഭാര്യ വാപ്പുറത്ത് രാധ (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് ജി.എൽ പി.എസ്. പുറക്കൽ പാറക്കാട് മൂടാടി). മക്കൾ എം.പി. ഉഷ (പ്ലസ്ടു ടീച്ചർ, എൻ. എൻ. എം .എച്ച്.എസ്.എസ്. ചേലേമ്പ്ര), എം.പി. ഉമേഷ് (ഡെപ്യൂട്ടി ജനറൽ മാനേജർ, സീസ്ഫയർ ലിമിറ്റഡ് ബാംഗ്ളൂർ), എം.പി. ലേഖ (ഹൈസ്കൂൾ ടീച്ചർ, ഗവ. എച്ച് .എസ്.എസ്. ചാല, കണ്ണൂർ). മരുമക്കൾ ടി.ദിനേശൻ (റിട്ടയേർഡ് സീനിയർ അസിസ്റ്റൻ്റ് കെ.എസ്.ഇ.ബി), പി.കെ.ധന്യ (തൊട്ടിൽപാലം), പി.വി പ്രകാശൻ (എക്കൗണ്ട്സ് ഓഫീസർ സെൻട്രൽ ജിഎസ് ടി ആൻ്റ് കസ്റ്റംസ്, കോഴിക്കോട്) സഹോദരങ്ങൾ എം.പി.ശാരദ (എടക്കയിൽ പേരാമ്പ്ര), എം.പി.നാരായണി (റിട്ട. ടീച്ചർ പേരാമ്പ്ര എച്ച്.എസ്.എസ്), എം.പി. കല്യാണി (മൂടാടി), എം.പി. രാധ (കണ്ണൂർ), എം.പി.സൗമിനി (പേരാമ്പ്ര), എം.പി.ശോഭന (റിട്ട. ടീച്ചർ എച്ച്. എസ്. എസ്. കൂത്താളി). സഞ്ചയനം 13/9/24 വെള്ളിയാഴ്ച രാവിലെ 8 മണി.
Latest from Local News
ചക്കിട്ടപാറ – പെരുവണ്ണാമൂഴി പാതയോരത്തെ കൃഷിയിടത്തിൽ കത്തുന്ന നിലയിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തുക്കൾ പതിച്ചത് ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. റബർ തോട്ടത്തിലായിരുന്നു അഗ്നി
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നെത്തിയ ‘ശിവശക്തി കളരി സംഘം’ സന്നിധാനത്തെ വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ അത് വില്ലാളിവീരനായ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണം
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചെയ്തു. തരിശായി കിടക്കുന്ന ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കരുവോട്,







