തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ സി ഏജന്റ് ) മക്കൾ : അഖിൽ ദാസ് (ബാംഗ്ലൂർ), ഡോ. അമൃത. മരുമക്കൾ. ദീപിക (കണ്ണൂർ), ജിതേഷ് (ബാംഗ്ലൂർ). സഞ്ചയനം 15/1/26 വ്യാഴാഴ്ച.
