കണയൻങ്കോട് ടി ഗണേഷ് ബാബു അന്തരിച്ചു

കണയൻങ്കോട് ടി ഗണേഷ് ബാബു (64) അന്തരിച്ചു. കോണ്‍ഗ്രസ് നേതാവും, കോഴിക്കോട് ഡിസിസി ട്രഷററും, നടുവണ്ണൂര്‍ റീജ്യനല്‍ കോ-ഓപ്പറേറ്റീവ് പ്രസിഡന്റും, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുംമായിരുന്നു. ഇന്ന് രാവിലെ 11മണിമുതല്‍ 12 മണിവരെ ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് വിലാപയാത്ര. വൈകീട്ട് 5 മണിക്ക് കണയങ്കോട് വീട്ടുവളപ്പില്‍ സംസ്‌കാരം.

Leave a Reply

Your email address will not be published.