അഭിഭാഷകയെ മർദിച്ച കേസ് ; ബെയ്ലിൻ ദാസിന് ജാമ്യം

/

തന്റെ ജൂനിയർ ആയിരുന്ന യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ആണ്  ജാമ്യം അനുവദിച്ചത്.  തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പന്ത്രണ്ടാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നു എന്ന ഒറ്റവരി ഉത്തരവാണ്

More

നന്തിയിൽ മതിൽ നിർമാണത്തിനിടെ മതില്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു

/

.നന്തിയിൽ മതിൽ നിർമാണത്തിനിടെ മതില്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്ത് സജീവന്‍ (55) ആണ് മരിച്ചത്. ആറ് പേരാണ് തൊഴിലാളി സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.

More

കോഴിക്കോട് തീപിടിത്തത്തിൽ ദുരൂഹത

  കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിറുത്തി കാലിക്കറ്റ് ടെക്സ്റ്റൈയിൽസിൽ ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹത എന്ന് റിപ്പോർട്ട്. ഈ ഷോപ്പിന്റെ ഉടമകൾ തമ്മിലുള്ള തർക്കമാണോ തീപിടിത്തത്തിൽ കലാശിച്ചത് എന്ന് പൊലീസ്

More

റിട്ട പഞ്ചായത്ത് ജീവനക്കാരൻ അണേല രാരോത്ത് ഗോവിന്ദൻകുട്ടി നായർ അന്തരിച്ചു

കൊയിലാണ്ടി: റിട്ട പഞ്ചായത്ത് ജീവനക്കാരൻ അണേല രാരോത്ത് ഗോവിന്ദൻകുട്ടി നായർ (78) അന്തരിച്ചു. ഭാര്യ :സാവിത്രി .മക്കൾ: ദീപ, ദിവ്യ, പരേതനായ ദിലീപ് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ ( നായർകുഴി)

More

കിണറിൽ വീണയാളെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

അരിക്കുളം അരിച്ചാൽ മീത്തൽ മോഹനൻ എന്നയാളുടെ വീട്ടിലെ കിണർ ആൾമറ കിട്ടുന്നതിനിടെ  25 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറിലേക്ക് തൊഴിലാളിയായ ബാബു വീണത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. 

More

പ്ലസ് ടു പരീക്ഷാഫലം മെയ് 22ന്

കേരള ഹയർ സെക്കൻഡറി പരീക്ഷാ ഡയറക്ടറേറ്റ് 12-ാം ക്ലാസ് ബോർഡ് പരീക്ഷാഫലം മെയ് 22-ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. റിസൾട്ട് 21ന് വരുമെന്നായിരുന്നു മുൻപുണ്ടായിരുന്ന അറിയിപ്പ്. ഉച്ചയ്‌ക്ക് ശേഷം

More

ഉജ്ജയനി കലാക്ഷേത്രം 14ാം വാർഷികാഘോഷവും കഥകളി അരങ്ങേറ്റവും, വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു

ഉജ്ജയനി കലാക്ഷേത്രം 14ാം വാർഷികാഘോഷവും കഥകളി അരങ്ങേറ്റവും, വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു. ഗുരു ചേമഞ്ചേരിയുടെ നഗരിയിൽ സുധീഷ് എം ന്റെ അധ്യക്ഷതയിൽ അഡ്വക്കറ്റ് കെ സത്യൻ ഉദ്ഘാടനം ചെയ്തു. 

More

വാഹനാപകടത്തിൽ പരിക്കേറ്റ പത്ര ഏജൻ്ററ് മരിച്ചു

സി. പി. എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ എം. ദാമോദരൻ ( 63) വാഹനാപകടത്തിൽ മരിച്ചു. മാതൃഭൂമി, മനോരമ ദേശാഭിമാനി പത്രം ഏജൻ്റ് ആയ അദ്ദേഹം ഞായറാഴ്ച

More

അങ്കണവാടിയിലെത്താം കൂട്ടുകാരെ, സ്മാർട്ടായി;  ഉദ്ഘാടനത്തിനൊരുങ്ങി കരിയാത്തുംപാറ സ്മാർട് അങ്കണവാടി

കൂരാച്ചുണ്ട് : പഞ്ചായത്ത് അഞ്ചാം വാർഡ്‌ കരിയാത്തുംപാറയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് ഇനി സ്മാർട് അങ്കണവാടിയിലിരുന്ന് പഠിക്കാം. ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാം. കരിയാത്തുംപാറ വല്ലയിൽ താഴെ അങ്കണവാടിക്കായി 55 ലക്ഷത്തോളം

More

ഇ വാഹനങ്ങൾ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി

വൈകുന്നേരം നാലുമണിക്ക് ശേഷം ഇ വാഹനങ്ങൾ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി. സംസ്ഥാനത്തെ കെഎസ്ഇബിയുടെ 63 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള സര്‍വീസ്

More
1 39 40 41 42 43 85