സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

More

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്.

More

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്, കൊല്ലം കുന്ന്യോറമലയില്‍ കുന്നിടിച്ച സ്ഥലത്ത് സോയില്‍ നെയിലിങ്ങ് പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രദേശവാസികൾ മഴക്കാലം വരുന്നതോടെ ഭിതിയേറി

  കൊയിലാണ്ടി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസിനായി കുന്നിടിച്ച കൊല്ലം കുന്ന്യോറ മലയില്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നവരുടെ സ്ഥലം ഏറ്റെടുക്കാതെ, വീണ്ടും സോയില്‍ നെയ്‌ലിംങ്ങ് പുനരാരംഭിച്ച്

More

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കും

ലഹരി വിതരണക്കാർക്കെതിരെയും മാഫിയകൾക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് എലത്തൂർ പോലീസ് സബ് ഇൻസ്പെക്ടർ ഹരീഷ് കുമാർ പറഞ്ഞു. എലത്തൂർ സി.എം.സി ഗേൾസ് ഹൈസ്കൂളിൽ രണ്ടുദിവസം നീണ്ടു നിന്ന നാടക ക്യാമ്പിന്റെ സമാപന

More

അരിക്കുളം ഗ്രാമപഞ്ചായത്ത് ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം നഗരിയിൽ പതാക ഉയർന്നു

അരിക്കുളം ഗ്രാമപഞ്ചായത്ത് ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം 2025  ഭാഗമായി, ദൃശ്യനഗരിയായ കാളിയത്തുമുക്കിയിൽ ആഘോഷപരമായ രീതിയിൽ പതാക ഉയർത്തി. ഉത്സവ പതാക പത്മശ്രീ മാണി മാധവ ചാക്യാരുടെ സ്മൃതി മണ്ഡപത്തിൽ

More

പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയാണ് പിടിയിലായത്. വ്യാജ ഹാള്‍ടിക്കറ്റ്

More

ഐ.ആർ.എം.യു ; കുഞ്ഞബ്ദുള്ള വാളൂർ പ്രസിഡന്റ്, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ

കൊയിലാണ്ടി: മെയ് 2,3 തിയ്യതികളിലായി അകലാപ്പുഴ ലേക് വ്യൂ പാലസിൽ നടന്ന ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ ( ഐ. ആർ.എം.യു) ജില്ലാ സമ്മേളനം പ്രസിഡണ്ടായി കുഞ്ഞബ്ദുള്ള

More

ആവേശമായി നടുവത്തൂർ സൂപ്പർ ലീഗ് സീസൺ 1

  നടുവത്തൂരിലെ പഴയ കാല ഫുഡ്ബാൾ കളിക്കാരും പുതിയ തലമുറയിലെ യുവ താരങ്ങളും ഇടകലർന്ന് മാറ്റുരച്ച ഫുഡ് ബോൾ ടൂർണമെന്റ ശ്രദ്ധേയമായി. നടുവത്തൂരിലെ സാന്റിയാഗോ ടർഫിൽ വെച്ചായിരുന്നു ടൂർണമെന്റ് സംഘിടിപ്പിച്ചത്.

More

കാപ്പാട് കണ്ണൻകടവ് തെക്കെ കുഞ്ഞായൻ കണ്ടി മുഹമ്മത് അൽതാഫ് അന്തരിച്ചു

കാപ്പാട് കണ്ണൻകടവ് തെക്കെ കുഞ്ഞായൻ കണ്ടി മുഹമ്മത് അൽതാഫ് (23) അന്തരിച്ചു. പിതാവ് അബ്ദുൾ അസീസ് (യു.എ.ഇ). മാതാവ് റസിയ സഹോദരിമാർ : നെഫ്‌ല , നെഹല. മരുമക്കൾ :

More
1 23 24 25 26 27 34