പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം; ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

2025-26 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ് വേര്‍ഡും നല്‍കി അലോട്ട്മെന്റ് റിസള്‍ട്ട്

More

കനത്ത മഴയിൽ എകരൂൽ കക്കയം റോഡിൽ മണ്ണിടിഞ്ഞു

മലയോര ഹൈവേ നിർമ്മാണം നടക്കുന്ന ഏകരൂൽ – കക്കയം റോഡിൽ 26 -ാം മൈലിൽ മണ്ണിടിഞ്ഞു റോഡിലേക്ക് പാറയും മണ്ണും മരങ്ങളും വീണതിനാൽ റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ട നിലയിലാണ്.

More

കാലവര്‍ഷം: ജില്ലയില്‍ മരണം നാലായി; ഇന്നും റെഡ് അലേര്‍ട്ട് ഇന്നലെ മാത്രം 40ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലയില്‍ ഇന്നലെ (മെയ് 25) മൂന്നു പേര്‍ മരിച്ചു. ഇതോടെ ‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജിലെ ബിജു

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 26 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 26 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30 am to 12:30 pm 2.പൾമനോളജി വിഭാഗം

More

എം എ ബേബിയ്ക്ക് 27 ന് കോഴിക്കോട് സ്വീകരണം

  സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട് എത്തുന്ന എം. എ ബേബിയ്ക്ക് മെയ്‌ 27ന് സ്വീകരണം നൽകും. കോഴിക്കോട് കണ്ണൂർറോഡിലെ എ കെ ജി

More

കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ

കൊയിലാണ്ടി: കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. വായനക്കോലായ സംഘടിപ്പിക്കുന്ന കവിതാവിചാരം സംസ്ഥാനതല ശില്പശാലയിൽ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിജീവനത്തിൻ്റെ ഭാവനയും ഭാഷയും രൂപവും

More

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 26-05-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 26-05-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’ ഡോ.ജി.രാജേഷ് 👉തൊറാസിക്ക്സർജറി ഡോ.രാജേഷ് എസ് 👉നെഫ്രാളജി വിഭാഗം

More

വൈദ്യുതി ലൈന്‍ പൊട്ടി വീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു

താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. ബിജു ചന്ദ്രന്‍കുന്നേല്‍ എന്നവരുടെ മക്കളായ നിഥിന്‍ ബിജു (13), ഐവിന്‍ ബിജു (11) എന്നിവരാണ് മരണപ്പെട്ടത്. തോട്ടില്‍

More

കനത്ത മഴയെ തുടർന്നുണ്ടായമണ്ണിടിച്ചിലിൽ വീടിൻ്റെ അടുക്കളഭാഗം ഭാഗികമായിതകർന്നു വീട് പൂർണ്ണമായും തകർച്ചഭീഷണിയിൽ

ചേളന്നൂർ: എഴേ ആറ് ഭാഗത്ത്കനത്ത മഴയിൽപുതുക്കുടി മീത്തൽ ശിവരാജൻ്റെ വീടാണ് പിറകുവശത്തെ മതിലിടിഞ്ഞ് അടുക്കളഭാഗം ഒരു വശം പൂർണ്ണമായു തകർന്നത് അടുക്കളയിലെ ഫർണ്ണിച്ചറുഗ്യാസ് പാത്രങ്ങളു വടക്ക് ഭാഗത്തെ ചുമരു മണ്ണ്

More

കുന്ന്യോറ മലയിലെ സ്ഥലം ഏറ്റെടുക്കണം ,സിപി ഐ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി : കൊല്ലം കുന്ന്യേറ മലയിൽ ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന റോഡിന്റെ ഇരുവശത്തേയും സ്ഥലം നാഷനൽ ഹൈവേ അതോറിറ്റി ഏറെറടുക്കണമെന്നാവശ്യപ്പെട്ട് സി പി ഐ പ്രക്ഷോഭത്തിലേക്ക്.സി.പി.ഐ.

More
1 18 19 20 21 22 85