വിദ്യാര്‍ഥികള്‍ വിദേശ പഠനത്തിനായി ഇറങ്ങിത്തിരിക്കുന്നതിനെതിരെ അന്താരാഷ്ട്രാ പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍

വീണ്ടുവിചാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി ഇറങ്ങിത്തിരിക്കുന്നതിനെതിരെ അന്താരാഷ്ട്രാ പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍. യു കെ, ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ ഇപ്പോള്‍ നിയമനങ്ങള്‍

More

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരെയുള്ള റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരെയുള്ള റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുകാന്ത് വേറെയും യുവതികളെ പീഡിപ്പിച്ചുവെന്നും ഇവരിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും

More

കേരള തീരത്തെ കപ്പൽ അപകടം: മുഖ്യമന്ത്രിയുടെ നിർദേശാനുസരണം യോഗം ചേർന്നു

അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം എം എസ് വക എൽസ 3 എന്ന ചരക്ക് കപ്പൽ മുങ്ങിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം യോഗം ചേർന്നു.  കപ്പലിലെ

More

ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്.  ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. പ്രായമായവരും

More

അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ

നരിക്കൂട്ടുംചാൽ: അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ. വേദിക വായനശാല നരിക്കൂട്ടുംചാൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണകൂടാരം ശിൽപശാലയാണ് വേറിട്ട അനുഭവമായി മാറിയത്. രണ്ടു ദിവസം നീണ്ടുനിന്ന ശിൽപശാലയിൽ കുട്ടികൾക്ക് വിനോദവും വിഞ്ജാനവും

More

എരവട്ടൂരിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് നശിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ കോമത്ത് മീത്തൽ വത്സൻ നായരുടെ വീടിന് മുകളിൽ പ്ലവ് മരം മുറിഞ്ഞുവീണു. ഇന്നലെ ഉച്ചക്ക് ശേഷം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ആണ്

More

മരളൂർ ശിവക്ഷേത്രത്തിലേക്കുള്ള അണ്ടർപാസിലെ വെള്ളക്കെട്ടും, ശോചനീയാവസ്ഥയും വി.പി ദുൽഖിഫിൽ സന്ദർശിച്ചു

ബൈപ്പാസ് കടന്ന് പോകുന്ന കൊയിലാണ്ടി നഗരസഭയിലെ മരളൂർ ശിവക്ഷേത്രത്തിലേക്കുള്ള അണ്ടർപാസിലെ വെള്ളക്കെട്ടും, ശോചനീയാവസ്ഥയും ബൈപ്പാസിലെ പൈലിംഗിൽ തകരാറുകൾ സംഭവിച്ച വീടുകളും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്

More

അസറ്റ് പ്രതിഭാ സംഗമം നാളെ; അസറ്റ് സ്റ്റാർസ് പുതിയ ബാച്ചും, അസറ്റ് സ്കോളർഷിപ്പ് പരീക്ഷയും പ്രഖ്യാപിക്കും

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മുഴുവൻ എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ് ജേതാക്കളെയും, എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് വിജയികളെയും, സിബിഎസ്ഇ ഫുൾ

More

ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ യു ഡി എഫ് നേതൃത്യത്തിൽ റോഡിന്റെ കരാർ ഏറ്റെടുത്ത വാഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു

പൊയിൽക്കാവ്: ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഭാഗമായി അടിപ്പാതയിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് മാസത്തോളം കാലമായി.  സർവീസ് റോഡും തകർന്നിരിക്കുകയാണ്. ഈ വിഷയം പലതവണ പഞ്ചായത്ത്‌ ജനപ്രതിനിധികളെയും ഭരണാധികാരികളെയും അറിയിച്ചിട്ടും യാതൊരു

More
1 11 12 13 14 15 85