കുനിയിൽ കടവ് കുറ്റിയിൽ ശോഭ അന്തരിച്ചു

അത്തോളി: കുനിയിൽ കടവ് കുറ്റിയിൽ കുമാരന്റെ ഭാര്യ ശോഭ (68) അന്തരിച്ചു. അത്തോളി പ്രവാസി വെൽഫെയർ കോ: ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറാണ്. ഭർത്താവ് കുമാരൻ. മക്കൾ ഗിരീഷ്കുമാർ, മനോജ് കുമാർ, ലിൻസി (എല്ലാവരും മസ്ക്കറ്റ്). മരുമക്കൾ ആശ്രിത (ബേപ്പൂർ), കവിത (കോരപ്പുഴ), അംബുജാക്ഷൻ (തിരുവങ്ങൂർ). സഹോദരങ്ങൾ ലീല, ശിവദാസൻ, പരേതയായ സലിജ. സംസ്ക്കാരം ഇന്ന് (വെള്ളി) രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ. 

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ‘ലഹരിക്കെതിരെ ആയിരം ഗോൾ’ ബോധവത്കരണ പരിപാടിക്ക് തുടക്കമായി

Next Story

ചെറുപുഴയിൽ പച്ചനിറത്തിലുള്ള മാലിന്യം ഒഴുകുന്നു; ജനങ്ങൾ ആശങ്കയിൽ

Latest from Local News

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര

കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി

സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമാകുന്നു

മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി ഉല്‍പാദന വര്‍ധനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘സമഗ്ര പച്ചക്കറി

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ