സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ്‌  ബമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി ഇന്നത്തോടെ പൂര്‍ത്തിയാകും

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ്‌  ബമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി ഇന്നത്തോടെ പൂര്‍ത്തിയാകും. അടുത്ത ദിവസം തന്നെ ടിക്കറ്റുകള്‍ വിതരണക്കാരുടെ കൈകളില്‍ എത്തും. 400 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 20 കോടി രൂപയാണ്.

ചെറിയ സമ്മാനങ്ങളുടെ തുക കുറച്ച് കൂടുതല്‍ പേര്‍ക്ക് നല്‍കുന്ന തരത്തില്‍ സമ്മാനഘടന ക്രമീകരിക്കാനായി ലേട്ടറി വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മൊത്തവിതരണക്കാരുള്‍പ്പെടെ കത്ത് നല്‍കിയതിനാല്‍ വീണ്ടും സമ്മാനഘടനയില്‍ മറ്റം വരുത്തേണ്ടിവന്നു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 10 ലക്ഷം വീതം മുപ്പതുപേര്‍ക്കാണ് മൂന്നാംസമ്മാനം. 10 സീരീസുകളില്‍ ടിക്കറ്റുണ്ട്. നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് .

Leave a Reply

Your email address will not be published.

Previous Story

വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

Next Story

മാനന്തവാടിയിലെ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടു

Latest from Main News

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ