കൊഴുക്കല്ലൂർ ചെറുശ്ശേരി ക്ഷേത്ര മഹോത്സവം ധന സമാഹരണം ഉദ്ഘാടനം ചെയ്തു

മേപ്പയൂർ കൊഴുക്കല്ലൂർ ശ്രീ ചെറുശ്ശേരി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷ ധനസമാഹരണ പരിപാടി തിരുമംഗലത്ത് വേണുമാസ്റ്ററിൽ നിന്ന് തുക സ്വീകരിച്ച് ആഘോഷകമ്മിറ്റി ചെയർമാൻ പി. കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ എസ്. ബി. അനുരാഗ് അധ്യക്ഷത വഹിച്ചു. വി. കുഞ്ഞിരാമൻ കിടാവ്, പി. സജീവൻ, എം. സുരേന്ദ്രൻ, രവീന്ദ്രൻ നന്ദനം, കെ. എം. പ്രമേഷ്, എൻ. കെ. ഉണ്ണികൃഷ്ണൻ, കെ. എം. ബാബു എന്നിവർ പങ്കെടുത്തു. പി. അശോകൻ സ്വാഗതവും പി. എൻ. നാരായണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഹസ്ത സ്നേഹവീട് കട്ടിള വെയ്ക്കൽ കർമം നിർവഹിച്ചു

Next Story

കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 ന് തുടങ്ങും

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ