വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും, നടപ്പിലാക്കുമ്പോഴും , വയോജന സംഘടനയെ കൂടി ഉൾപ്പെടുത്തണം

.ഉള്ളിയേരി : വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും, നടപ്പിലാക്കുമ്പോഴും, വയോജനങ്ങളുടെ ശക്തമായ സംഘടനയായ കേരള സീനിയർ സിറ്റിസൺസ് ഫോറത്തെ കൂടെ ഉൾപ്പെടുത്തണമെന്ന് സംഘടനയുടെ ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ഉള്ള്യേരി പെൻഷൻ ഭവനിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഇ.കെ.അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ ചാലിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ കെ.വി ബാലൻ കുറുപ്പ് , സി .രാധാകൃഷ്ണൻ, ജില്ലാ നേതാക്കളായ പൂതേരി ദാമോദരൻ നായർ, ഈ.സി ബാലൻ, പി .കെ രാമചന്ദ്രൻ നായർ, കെ. രാജീവൻ, പി .ഹേമ പാലൻ,ഒ. കുഞ്ഞിരാമൻ, എം. കുട്ടികൃഷ്ണൻ മാസ്റ്റർ, യു .പി കുഞ്ഞികൃഷ്ണൻ, ടി കെ ബാലൻ, പൊന്നാരത്ത് ബാലൻ മാസ്റ്റർ, ചന്ദ്രൻ കരിപ്പാലി,കെ. പി വിജയ, നളിനി നെല്ലൂർ, ഗിരിജാ ഭായ് എന്നിവർ സംസാരിച്ചു.
സ്മാർട്ട് ഫോണുകളിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് നിവിൻ, അഭിലാഷ് എന്നിവർ ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്’ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 17-12-24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

Next Story

നിരക്ക് വർധന അധികബാധ്യത വരാതെയും ഇളവുകൾ നിലനിർത്തിയും: മന്ത്രി കെ കൃഷ്ണൻകുട്ടി

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ