പുരസ്‌കാര ജേതാവിനെ യൂത്ത് കോൺഗ്രസ്‌ ആദരിച്ചു

 

കൂരാച്ചുണ്ട് : മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന അടിസ്ഥാനമാക്കി ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പുരസ്‌കാരത്തിന് അർഹനായ കൂരാച്ചുണ്ട് കല്ലാനോട്‌ സ്വദേശി സജി എം നരിക്കുഴിയെ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷനായി. മുൻ മണ്ഡലം പ്രസിഡന്റ് സന്ദീപ് കളപ്പുരയ്ക്കൽ ഉപഹാരം കൈമാറി. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, ജാക്സ് കരിമ്പനക്കുഴി, ബിജു താന്നിക്കൽ, ഷാജു പീറ്റർ, വിനോദ് നരിക്കുഴി എന്നിവർ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published.

Previous Story

വിളയാട്ടൂർ ജി.എൽ.പി സ്കൂൾ ലൈബ്രറിക്ക് 10000 രൂപയുടെ പുസ്തകങ്ങൾ നൽകി

Next Story

പിഷാരികാവ് ക്ഷേത്രം തൃക്കാർത്തിക സംഗീതോത്സവംമുഡി കൊണ്ടാൻ രമേഷ് വീണയിൽ നാദവിസ്മയം തീർത്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത