കെ.എസ്.ടി.എ ജില്ലാ സമ്മേളനം 14 ന്

കോഴിക്കോട് : കെ .എസ് . ടി . എ കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബർ 14 ന് മീഞ്ചന്ത ഗവൺമെന്റ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ സംസ്ഥാന പ്രസിഡണ്ട് ഡി സുധീഷ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവ കേരളത്തിനായി അണിചേരുക എന്നതാണ് സമ്മേളന മുദ്രാവാക്യം. രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടിക്രമങ്ങൾ ആരംഭിക്കും. 17 സബ് ജില്ലകളിൽ നിന്നായി 605 പ്രതിനിധികൾ പങ്കെടുക്കും.

സംഘാടകസമിതി ചെയർമാൻ ബാബു പറശ്ശേരി, സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സംസ്ഥാന വൈ. പ്രസിഡണ്ട് കെ സി മഹേഷ് കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ കെ ബിനു, വി പി രാജീവൻ, പി എസ് സ്മിജ,കെ ഷാജിമ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ഫെബ്രുവരി 14, 15,16 തീയതികളിലായി കോഴിക്കോട് വെച്ചാണ് സംസ്ഥാന സമ്മേളനം ചേരുന്നത്.

Leave a Reply

Your email address will not be published.

Previous Story

ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരങ്ങള്‍ മോഷ്ടിച്ചു ; കാലിയെന്ന് കണ്ട് ഓടയിൽ ഉപേക്ഷിച്ചു

Next Story

ദേശീയപാത വികസനം വടകര മണ്ഡലത്തിലെ പ്രശ്നങ്ങൾ എം.പിയുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത