വിളയാട്ടൂർ ജി.എൽ.പി സ്കൂൾ ലൈബ്രറിക്ക് 10000 രൂപയുടെ പുസ്തകങ്ങൾ നൽകി

മേപ്പയ്യൂർ:ആവട്ടാട്ട് ബാലൻമാസ്റ്റർ സ്മാരക എൻഡോവ്മെന്റ് വിളയാട്ടൂർ ജി.എൽ.പി സ്കൂളിന് സമർപ്പിച്ചു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻഉദ്ഘാടനം ചെയ്തു.

10000 രൂപയുടെ പുസ്തകങ്ങൾ മേപ്പയൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂരിൽ നിന്ന് സ്കൂൾ എച്ച്.എം ജെയിൻ റോസ് ഏറ്റുവാങ്ങി.

പി ടി എ പ്രസിഡന്റ് എൻ.സി. ബിജു അധ്യക്ഷത വഹിച്ചു.

പി.കെ. പ്രിയേഷ് കുമാർ, സി.പി.നാരായണൻ, സത്യൻ വിളയാട്ടൂർ, എ. സുഭാഷ് കുമാർ, ആർ.കെ.രാജീവ്, എൻ.എം. ദിലിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കണ്ടല്‍ക്കാട് വളര്‍ന്ന സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ നിവേദനം; സാധ്യത പരിശോധിക്കുമെന്ന് മന്ത്രി

Next Story

പുരസ്‌കാര ജേതാവിനെ യൂത്ത് കോൺഗ്രസ്‌ ആദരിച്ചു

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ