പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സന്നദ്ധ സേന ട്രെയിനിങ്ങ് ക്യാമ്പ്

മേപ്പയ്യൂർ: പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സന്നദ്ധ സേന വിംങ്ങ് ബി.എൽ.എസ് ഏൻ്റ് ട്രോമ മാനേജ്‌മെൻ്റ് ട്രെയിനിങ്ങ്‌ ക്യാമ്പ് മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെൻ്ററിൽ ജില്ലാ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് അധ്യക്ഷയായി. സന്നദ്ധസേന കോർഡിനേറ്റർ എം.കെ.സി കുട്യാലി പദ്ധതി വിശദീകരണം നടത്തി.ടി.പി മുഹമ്മദ്, കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, മുജീബ് കോമത്ത്, സയ്യിദ് അയിനിക്കൽ, റാഫി കക്കാട്ട്, വഹീദ പാറേമ്മൽ, സൽമ നന്മനക്കണ്ടി, പി കുഞ്ഞയിഷ, സീനത്ത് തറമൽ, സീനത്ത് വടക്കയിൽ എന്നിവർ സംസാരിച്ചു. ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെൻ്റ് ട്രെയിനിംങ്ങ് കോർഡിനേറ്റർ ഡോ:എം പി മുനീർ, ട്രോമ മാനേജ്മെൻ്റ് ഇൻ്റർ നാഷണൽ ഫൗണ്ടേഷൻ ടീം അംഗം പി.പി സജിത്, ഇ.എം സി.ടി ട്രെയിനർമാരായ എ സറീന, സി ഷിംന, പാമ്പുപിടുത്ത വിദഗ്ദൻ സുരേന്ദ്രൻ കരിങ്ങാട് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

വയോധികനെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു

Next Story

കൊല്ലം പിഷാരികാവ് ക്ഷേത്രം തൃക്കാർത്തിക സംഗീതോത്സവം ഡോക്ടർ അടൂർ പി സുദർശനന്റെ കച്ചേരി

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ