മേല്‍പ്പാലത്തിലേക്ക് ചെരിഞ്ഞ് മരച്ചില്ലകള്‍ വെട്ടിമാറ്റി, വൈദ്യുതി പോസ്റ്റ് വെളിച്ചത്തായി

കൊയിലാണ്ടി മേല്‍പ്പാലത്തിലേക്ക് ചാഞ്ഞ് കിടന്ന പടുമരത്തിന്റെ ശാഖകള്‍ കെ.എസ്.ഇ.ബി അധികൃതര്‍ വെട്ടി മാറ്റി. മരച്ചില്ലകൾ നടുവിലുളള ഇലക്ട്രിക് പോസ്റ്റ് ഇതോടെ വെളിച്ചത്തായി. വൈദ്യുതിലൈനും മരച്ചില്ലകളും കെട്ടിപിണഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവിടെ. ഇക്കാര്യം ന്യൂ പേജ് ഓണ്‍ലൈന്‍ ന്യൂസില്‍ വാര്‍ത്തയായി വന്നതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ അടിയന്തിര നടപടി കൈക്കൊണ്ടത്. കൊയിലാണ്ടി
ബപ്പന്‍ കാട് റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്നാണ് (പോളിക്ലിനിക്കിന് സമീപം) റോഡിലേക്ക് പടുമരം ചാഞ്ഞ് നില്‍ക്കുന്ന അവസ്ഥയുണ്ടായിരുന്നത്. മരത്തിന്റെ ചില്ലകള്‍ മേല്‍പ്പാലത്തിലേക്ക് ചാഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇതിനടുത്തു കൂടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി ശില്പശാല നടത്തുന്നു

Next Story

കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രെസ്റ്റ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്