വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡി. സി.സി ജനറൽ സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.പി റസാഖ് അധ്യക്ഷത വഹിച്ചു. കെ.സി രവീന്ദ്രൻ, പി.എസ് സുനിൽകുമാർ, സി.പി ഹമീദ്, ബാബു തത്തക്കാടൻ, ഇ.പി മുഹമ്മദ്, ഇ. ഷാഹി, ടി.പി മുഹമ്മദ്, കെ. ജാനു, ആർ. കെ മുഹമ്മദ്, പി.കെ റഹീം, മുഹമ്മദ് ഷാഹിം, കെ.സി മുഹമ്മദ്, കെ.എം ദേവി, ശ്രീധരൻ നറക്കമ്മൽ, കെ. പി മായൻകുട്ടി, ചന്ദ്രൻ പടിഞ്ഞാറക്കര, പി. വി മൊയ്തി, ശശി ശിശിരം, ബോബി സുധീഷ് സംസാരിച്ചു.
Latest from Uncategorized
ഫറോക്ക് ആകെ വാര്‍ഡുകള്‍- 39 യുഡിഎഫ്- 23 എല്‍ഡിഎഫ്- 14 എന്‍ഡിഎ- 1 മറ്റുള്ളവര്‍-1 01 പാതിരിക്കാട് – അഡ്വ. കെ
ആകെ വാര്‍ഡുകള്‍- 48 എല്‍ഡിഎഫ്- 28 യുഡിഎഫ്- 15 എന്‍ഡിഎ- 3 മറ്റുള്ളവര്‍- 2 01 കുരിയാടി- വ്യാസന് പി
കൊയിലാണ്ടി. മുതിർന്ന കോൺഗ്രസ്സ് (S) സംസ്ഥാന കമ്മിറ്റി അംഗം കുറുവങ്ങാട് ഉഷാലയം രവീന്ദ്രൻ (67) അന്തരിച്ചു. ഭാര്യ പരേതയായ ഉഷ. മക്കൾ.
കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ 77.24 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 20,72,137 പേരാണ് വോട്ട് ചെയ്തത്. ജില്ലയിലെ ആകെ വോട്ടർമാരുടെ







