അന്താരാഷ്ട്ര ഭിന്ന ശേഷി ദിനം ആഘോഷിച്ചു

കൊയിലാണ്ടി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ എൻ എസ്സ് എസ്സ് കൊയിലാണ്ടി ക്ലസ്റ്ററിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു. ഷോർട് ഫിലിം ഡയറക്ടർ ആയ ശ്രീ.ഷമിൽ രാജ്, NSS കൊയിലാണ്ടി ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ. കെ പി അനിൽകുമാർ എന്നിവർ മുഖ്യതിഥികൾ ആയ പരിപാടിയിൽ G V H S S കൊയിലാണ്ടി, പന്തലായനി ഗേൾസ് സ്കൂൾ, ഗവണ്മെന്റ് മാപ്പിള എച് എസ് എസ്സ് എന്നിവിടങ്ങളിൽ നിന്നും നൂറോളം കുട്ടികളും പങ്കെടുത്തു. നെസ്റ്റ് ചെയർമാൻ ശ്രീ അബ്ദുള്ള കരുവഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ നെസ്റ്റ് ജനറൽ സെക്രട്ടറി യൂനുസ് ടി കെ ഭിന്നശേഷി ദിന സന്ദേശം നൽകി. തുടർന്ന് നെസ്റ്റ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെയും N S S വളണ്ടിയർമാരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസും ,കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു

Next Story

കൊയിലാണ്ടി തൊട്ടുമുഖം പള്ളിക്ക് സമീപം ഉസ്മാൻ (ബാവക്ക) അന്തരിച്ചു

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്