കിടാരത്തില്‍ തലച്ചില്ലോന്‍ ദേവിക്ഷേത്രോത്സവം ജനുവരി ഒന്നു മുതല്‍ മൂന്നു വരെ

കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവി ക്ഷേത്രം മഹോത്സവം ജനുവരി ഒന്നു മുതല്‍ മൂന്നു വരെ ആഘോഷിക്കും. ഒന്നിന് രാവിലെ ഒന്‍പതിന് കൊടിയേറ്റം, കലവറ നിറയ്ക്കല്‍, ഉച്ചയ്ക്ക് സമൂഹ സദ്യ, വൈകീട്ട് മെഗാ തിരുവാതിര, കലാമണ്ഡലം ശിവദാസ് മാരാരും സംഘവും ഒരുക്കുന്ന തായമ്പക, കലാപരിപാടികള്‍.

രണ്ടിന് ഉച്ചയ്ക്ക് സമൂഹസദ്യ, വൈകീട്ട് ഇളനീര്‍ക്കുല വരവ്, രാത്രി പത്തിന് സംഗീത വിരുന്നു.

മൂന്നിന് ഉച്ചയ്ക്ക് പ്രസാദഊട്ട്, തീകുട്ടിച്ചാത്തന്‍ വെളളാട്ട്, ഇളനീര്‍കുല വരവ്, താലപ്പൊലി, പാണ്ടിമേളം, തിറകള്‍, പുലര്‍ച്ചെ തീകുട്ടിച്ചാത്തന്‍ തിറ,ഭഗവതി തിറ.

Leave a Reply

Your email address will not be published.

Previous Story

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

Next Story

കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 19, 20, 21 തിയ്യതികളിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത