തുവ്വക്കോട് അയ്യപ്പ സേവാ സമാജം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 9ന്

ചേമഞ്ചേരി തുവ്വക്കോട് അയ്യപ്പ സേവാ സമാജം ഡിസംബർ ഒമ്പതിന് തുവ്വക്കോട് അയ്യൻ വിളക്ക് മഹോത്സവം നടത്തും. പുലർച്ചെ ഗണപതി ഹോമം, ചെണ്ടമേളം. ഉച്ചക്ക് അന്നദാനം, വൈകുന്നേരം ചെണ്ടവാദ്യം, പാല കൊമ്പ് എഴുന്നള്ളത്തിന്റെ പുറപ്പാട് എന്നിവ നടക്കും.  താലപ്പൊലിയുടെയും വാദ്യ മേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ പാല കൊമ്പ് എഴുന്നള്ളത്ത് കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.
രാത്രി 10 മണിക്ക് കോമഡി ഷോ (ജാനു തമാശകൾ), 11 മണിക്ക് അയ്യപ്പ പൂജ, ഉടുക്ക് അടിച്ചു പാട്ട്, പാൽ കിണ്ടി എഴുന്നള്ളത്ത്, തിരിഉഴിച്ചിൽ, വെട്ടും തടവും എന്നിവ നടക്കും. ഗുരുതി തർപ്പണത്തോടെ സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്‌. ബാലപഞ്ചായത്ത്‌ ഉദ്ഘാടനം ചെയ്തു

Next Story

നവീകരിച്ച പള്ളി പറമ്പ് തോട് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ