പേരാമ്പ്രയിൽ തെരുവ് നായയുടെ വിളയാട്ടം ഒട്ടേറെ പേർക്ക് കടിയേറ്റു

പേരാമ്പ്ര പച്ചക്കറി മാർക്കറ്റിൽ തെരുവ് നായയുടെ കടിയേറ്റ് 11 പേർക്ക് പരിക്കേറ്റു. പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് നിന്ന് പൈതോത് സ്വദേശി കാസിം (62), ബാലൻ (62), എൽ.ഐ.സി ഒഫീസിൻ്റെ അടുത്ത് നിന്നും എരവട്ടൂർ ബാലകൃഷ്ണൻ (67) , കൈപ്രം റോഡിൽ നിന്നു ബാലകൃഷ്ണൻ (67) , ഇബ്രാഹിം എന്നിവരെയാണ് നായ കടിച്ചത്. വൈകിട്ട് 5. 30നും ആറു മണിക്കും ഇടയിലാണ് അഞ്ച് പേരെയും നായ കടിച്ചത് ശനിയാഴ്ച രാവിലെ ആറ് പേർക്ക് നായയുടെ കടിയേറ്റിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ കനത്ത മഴ,അതീവ ജാഗ്രത

Next Story

തിരുവങ്ങൂർ യുപി സ്കൂൾ വിജയഘോഷം 2024 സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത