കാണ്മാനില്ല

കൊയിലാണ്ടി : ഈ ഫോട്ടോയിൽ കാണുന്ന ഐസ് പ്ലാന്റ് റോഡിൽ കേയന്റെ കത്ത് വളപ്പിൽ അബൂബക്കർ (56) എന്നായാളെ നവം : 15 മുതൽ കാണ്മാനില്ലന്ന് ബന്ധുക്കൾ അറിയിച്ചു

ഇദ്ദേഹത്തെ താമരശ്ശേരി ചുങ്കം ഭാഗത്ത് നിന്നും ബാലുശ്ശേരി ബസ്റ്റാന്റ് പരിസരത്ത് നിന്നും കണ്ടതായി ചിലർ പറയുന്നു . വിവരമറിഞ്ഞ് ബന്ധുക്കൾ എത്തുമ്പോഴെക്കും ഇയാളെ കണ്ടെത്താനാകുന്നില്ല. കണ്ട് കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപെടുക. കൊയിലാണ്ടി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.

ബന്ധപ്പെടുക : 8086440735, 9567490634, 7306571043

Leave a Reply

Your email address will not be published.

Previous Story

ജെ സി ഐ കൊയിലാണ്ടിയുടെ 43മത് പ്രസിഡണ്ടായി ഡോ അഖിൽ എസ് കുമാർ ചുമതല ഏറ്റെടുത്തു

Next Story

കാഴ്ചാ വൈകല്യത്തെ അതിജയിച്ച് ജെഫിന് ഡോക്ടറേറ്റ്; അനുമോദനവുമായി കാരയാട് കോൺഗ്രസ് കമ്മിറ്റി

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്