ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ അതീവ ജാഗ്രത

ഫിൻജാൻ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് ആഞ്ഞടിക്കാൻ സാധ്യത.ചെന്നൈ അടക്കം 6 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച സർക്കാർ അവധി നൽകി.ഐടി കമ്പനികളും അടച്ചിടും.ഐടി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകി.ബീച്ചുകൾ,അമ്യൂസ്മെൻറ് പാർക്കുകൾ ,ബീച്ച് എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.2299 ദുരിതാശ്വാസ ക്യാമ്പുകൾ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറായിരിക്കാം എന്ന് ഗവൺമെൻറ് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 30-11-2024 ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

Next Story

മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക കൺവെൻഷൻ മുസ്‌ലിം ലീഗ് ജില്ലാ ജന:സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത