ജെ.സി.ഐ കൊയിലാണ്ടി യുവസംരഭകർക്കുള്ള കമൽപത്ര, ടോബിപ്പ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ ഈ വർഷത്തെ യുവസംരഭകർക്കുള്ള ടോബിപ്പ് അവാർഡ് സമദ് മൂടാടിക്കും കമൽപത്ര അവാർഡ് ഫൈസൽ മുല്ലാലയത്തിനും പ്രഖ്യാപിച്ചു. ജെ.സി.ഐ യുടെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 28 ന് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതായിരിക്കും.

ഭാരവാഹികൾ-പ്രസിഡന്റ് :ഡോ അഖിൽ എസ് കുമാർ, സെക്രട്ടറി : ഡോ സൂരജ് എസ് എസ്, ട്രഷറർ : ഡോ. നിവേദ് അമ്പാടി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യം,വിദ്യാഭ്യാസം,വ്യക്തിത്വവികാസം,പാരന്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നല്കാൻ തീരുമാനിച്ചു. താല്പര്യമുള്ള വിദ്യാലയങ്ങൾ 9895726850 എന്ന നമ്പറിൽ ബന്ധപെടുക. ഈ വർഷത്തെ നഴ്സറി കലോത്സവം ഫെബ്രുവരി 2 ന് പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂളിൽ വെച് നടക്കുന്നതാണ്. രജിസ്ട്രേഷനായി വിളിക്കുക 9995191968,7994574355. പ്രസ്സ് മീറ്റിൽ പങ്കെടുത്തവർ.

ഡോ അഖിൽ എസ് കുമാർ -പ്രസിഡന്റ്‌ 2025
ഗോകുൽ ജെ ബി -സോൺ ഓഫീസർ
അഡ്വ പ്രവീൺ -പാസ്റ്റ് പ്രസിഡന്റ്‌ ക്ലബ്‌ ചെയർമാൻ
ഡോ സൂരജ് -സെക്രട്ടറി 2025
ശ്രീജിത്ത്‌ -കോർഡിനേറ്റർ

Leave a Reply

Your email address will not be published.

Previous Story

സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല

Next Story

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി