മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്ന്. യൂ.ഡി.എഫ് - The New Page | Latest News | Kerala News| Kerala Politics

മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്ന്. യൂ.ഡി.എഫ്

മണിയൂർ:മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം നടത്തിയത് ഭരണസ്വാധീനത്തിൽ എൽ ഡി എഫിൻറ താല്പര്യങ്ങൾക്ക്നസരിച്ചന്ന് UDF മണിയൂർ പഞ്ചായത്ത് കമ്മറ്റി.പലവാർഡുകളിലും കൃതൃമായ അതിരുകളില്ല.അസസ്സമെൻറ് റജിസ്റ്ററുകളിൽ വീടുകളുടെ എണ്ണം പൂർണ്ണമായി കാണിക്കാതയും മാനധണ്ഡങ്ങൾക്ക് വിരുന്ധമായുമാണ് വാർഡ് വിഭജനം നടത്തിയത് നിലവിൽ കരട് ലീസ്റ്റിൽ പ്രസന്ധീകരിച്ച രണ്ട് വാർഡുകളിൽ പോളിംങ് ബൂത്തുകൾ പ്രവർത്തിക്കാൻ പൊതുസ്ഥാപനങ്ങളും ഇല്ല.മുതുവന പോസ്റ്റ് ഓഫീസും അംശംദേശവുമടങ്ങിയ പ്രദേശവുമായ മുതുവന തന്നെ പുതിയ കരഡ് ലീസ്റ്റിൽ ഇല്ല. തികച്ചും മാനധണ്ഡങ്ങൾക്ക് വിരുന്ധമായാണ് വാർഡ് വിഭജനം നടത്തിയത് ഇതിനെതിരെ ഇലക്ഷൻകമ്മീഷൻ,ജില്ലാകലക്ടർ,ഡിലിമിറ്റേഷൻ ഓഫീസർ എന്നിവർക്ക് പരാതിനൽകി. നിയമനടപടികൾ സ്വീകരിക്കുവാനും യൂ.ഡി.എഫ് മണിയൂർ പഞ്ചായത്ത്കമ്മറ്റി തീരൂമാനിച്ചു.ചന്ദ്രൻ മൂഴിക്കൽ അന്ധൃക്ഷതവഹിച്ചു. അച്ചുതൻ പുതിയേടുത്ത്,സി.വി.അജിത്ത്,മുഹമ്മദലി.പി.ടി.കെ,അമ്മദ്കളരിക്കൽ,രാമചന്ദ്രൻ കൊളായി,പോക്കർ ഹാജി കരാളത്ത്,ഹമീദ്.എം.കെ,അശറഫ് ചാലിൽ,കുഞ്ഞബ്ദുല്ല. പി,
,നൗഷാദ്.ഇ.കെ,അബ്ദുള്ള.പി.കെ.കെ. എന്നിവർ സംസാരിച്ചു….

Leave a Reply

Your email address will not be published.

Previous Story

ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് കരാട്ടെ ചാസ്യൻഷിപ്പ് തുടങ്ങി

Next Story

വൈദ്യുതി മുടങ്ങും

Latest from Local News

മാലതി ചിത്തിരയുടെ കവിതാസമാഹാരം എഴുത്തുകാരൻ വി.ആർ. സുധീഷ് പ്രകാശനം ചെയ്തു

മാലതി ചിത്തിരയുടെ കവിതാസമാഹാരം ‘മൊട്ടുകൾ പൂക്കളാകാത്ത കാലം’ എഴുത്തുകാരൻ വി.ആർ. സുധീഷ് പ്രകാശനം ചെയ്തു. കവി ചന്ദ്രൻ പെരേച്ചി പുസ്തകം പരിചയപ്പെടുത്തി.

അത്തോളി പ്രോഗ്രസ്സീവ് റെസിഡന്റ്‌സ് അസോസിയേഷൻ രക്തദാന പ്രതിജ്ഞയും അനുമോദനവും നടത്തി

അത്തോളി: പ്രോഗ്രസ്സീവ് റെസിഡന്റ്‌സ് അസോസിയേഷൻ കുറുവാളൂർ സംഘടിപ്പിച്ച അനുമോദന സായാഹ്നത്തിൽ എൽ. എസ്. എസ്, യു. എസ്. എസ്, എൻ.എം. എം.എസ്,

മാപ്പിളപ്പാട്ട് ​ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര അന്തരിച്ചു

മാപ്പിളപ്പാട്ട് ​ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര (66) ദോഹയിൽ അന്തരിച്ചു. വടകര താഴെഅങ്ങാടി സ്വദേശിയാണ്. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ്

വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവുമായി ജെസിഐ കുറ്റ്യാടി ടൗൺ

കുറ്റ്യാടി: ജെ സി ഐ കുറ്റ്യാടി ടൗണിൻ്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുറ്റ്യാടി മേഖലയിലെ ഇരുപതോളം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ

അധ്യാപക നിയമനം

തിരുവങ്ങൂർ : തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം ,കണക്ക് തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു.ഇൻറർവ്യൂ ജൂൺ