മേപ്പയ്യൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി

മേപ്പയ്യൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി 50-ാമത് വാർഷിക പൊതുയോഗം സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പ്രസിഡണ്ട് ഇ.കെ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീർ കുമാർ ആർ, വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് സി.എം. ബാബു, ഡയറക്റ്റർമാരായ അന്തേരി ഗോപാലകൃഷ്ണൻ, പെരുമ്പട്ടാട്ട് അശോകൻ, സുധാകരൻ പറമ്പാട്ട്, ദിജീഷ് ഡി.ജി, പി.മാലതി, ടി.ഇ. ശ്രീധരൻ, ആർ .കെ. രാജീവ്, റസിനചെട്ടാം കണ്ടി, മല്ലിക എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വെങ്ങളത്തിനും ചേമഞ്ചേരിയ്ക്കും ഇടയില്‍ ഗതാഗത തടസ്സം രൂക്ഷം; സര്‍വ്വീസ് റോഡ് ഗതാഗത യോഗ്യമല്ല

Next Story

പയ്യോളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കും കാനത്തില്‍ ജമീല എം.എല്‍.എ

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്