കൊയിലാണ്ടി ശ്രീഗുരുജിവിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി ശ്രീഗുരുജിവിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സേവാഭാരതി പ്രൊജക്ട് മാനേജർ ബൽരാജ് കാർത്തിക (റിട്ട. ചീഫ് മാനേജർ കാനറ ബാങ്ക്) ഉദ്ഘാടനം ചെയ്തു. ഫാത്തിമ (V trust) ജയശ്രീ ബൽരാജ് എന്നിവർ സംസാരിച്ചു. വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ.കെ. കെ. മുരളി സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കായണ്ണ കുടുംബാരോഗ്യകേന്ദ്രം സബ് സെന്ററിന്റെ പുതിയ കെട്ടിട പ്രവർത്തി ഉദ്ഘാടനം ചെയ്തു

Next Story

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത