ഡോ. വിഷ്ണു മോഹനനു യാത്രയയപ്പ് നൽകി

തിരുവങ്ങൂർ : ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായി നിയമനം ലഭിച്ച റെഡ് ക്രോസിന്റെയും സെന്റ് ജോൺ ആംബുലൻസിന്റെയും  ശുശ്രൂഷ പരിശീലകനും എക്സാമിനറും ആയ ഡോ. വിഷ്ണു മോഹന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച് യാത്രയയപ്പ് നൽകി .

റെഡ് ക്രോസ് കൊയിലാണ്ടി താലൂക്ക് ചെയർമാൻ കെ കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ റെഡ് ക്രോസ് കോഴിക്കോട് ജില്ല ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഉപഹാര സമർപ്പണം നടത്തി.

സെക്രട്ടറി കെ ദീപു, ട്രഷറർ രഞ്ജീവ് കുറുപ്പ് , കെ.കെ രാജേന്ദ്രകുമാർ, കെ.കെ ഫാറൂക്ക് , ടി.കെ താജുദീൻ അബ്ദുറഹമാൻ കുട്ടി, ബിജിത് ആർ സി , ഷാജി ഇഡീക്കൽ , ഷാജി എ പി , സി ബാലൻ, സലിം പുല്ലടി എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര എ യു പി സ്കൂളിലെ റിട്ട. അദ്ധ്യാപിക പ്രസന്ന ടീച്ചർ അന്തരിച്ചു

Next Story

എം.ടി.പത്മ; മത്സ്യമേഖലയുടെ വികസന കുതിപ്പിന് തുടക്കമിട്ട മന്ത്രി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത