ചിത്രകാരന്മാരുടെ ഒത്തുചേരൽ ” നിറവേരുകൾ” ശ്രദ്ധേയമായി

കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രകാരന്മാരുടെ കൂട്ടായ്മ ” നിറവേരുകൾ ” ശ്രദ്ധേയമായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.എ.അനീഷ് അദ്ധ്യക്ഷനായി. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.റീത്ത, എ.രതീഷ്, ശ്രീനി പാലേരി, വി.പി.ശ്രീജ, പി.പി.ദിനേശൻ, ഡോ: ഇസെഡ്.എ.അൻവർഷമീം, ഏലിയാറ ആനന്ദൻ, കെ.ടി.സുനിൽകുമാർ, കെ.പി.സുരേഷ്, കെ.പി.ആർ.അഫീഫ് , കെ.കെ.ദീപേഷ് കുമാർ, എം.ആർ.മിനി, ഗീത ഹരി, കെ.കെ.ഷറഫുന്നിസ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

പെൻഷൻ പരിഷ്ക്കരണ കമീഷനെ നിയമിക്കണം –  വി .പി.ഭാസ്കരൻ

Next Story

അധികാരകത്തിന്റെ മറവില്‍ നേതാക്കള്‍ക്ക് ധിക്കരവും ധാര്‍ഷ്ഠ്യവുമേറുന്നു; മുല്ലപ്പള്ളി

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ