ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ നടന്നു

ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ ഇന്ന്(11 നവംബർ 2024)ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം ശ്രീ മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു. ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ചെയർമാൻ ശ്രീ.സി.പി മോഹനൻ, ക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റി കൺവീനർ ശ്രീ.മനോജ് എം കെ,ഷേത്രം രക്ഷാധികാരി ശ്രീ. കെ വി രാഘവൻ നായർ,ടി കെ കുട്ടികൃഷ്ണൻ നായർ, രാമുണ്ണി മാരാർ,ബിജു എം കെ,ശാരദാമ്മ, അജിത്ത് നീലകണ്ഠൻ, ഗിരീഷ് കുമാർ എൻ കെ, അരുൺ കുമാർ,സുധീർ കെ വി,ശിൽപ്പി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ നടത്തി

Next Story

വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ; വോട്ട് ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത