കോഴിക്കോട് ‘ ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 12-11-24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
12.11.24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

ജനറൽസർജറി
ഡോ അലക്സ് ഉമ്മൻ ഒ.പി നമ്പർ 9

ജനറൽമെഡിസിൻ
ഡോ.പി.ഗീത ഒപി നമ്പർ 17.

ഓർത്തോവിഭാഗം
ഡോ.രവികുമാർ ‘ഒ പി നമ്പർ 114

ഇ എൻ ടി വിഭാഗം
ഡോ.സുരേന്ദ്രൻ ഒ.പി. 102

സൈക്യാട്രി വിഭാഗം
ഡോ അഷ്ഫാക്ക് ഒപി .21

ഡർമറ്റോളജി വിഭാഗം
ഡോ.ബിന്ദു. ഒ പി.101.

നേത്രരോഗ വിഭാഗം
ഡോ.രജ്ഞിനി ഒ.പി 201

കേൻസർ വിഭാഗം(TCC)
ഡോ.കുഞ്ഞാലൻ കുട്ടി

കിഡ്നി ട്രാൻസ്പ്ലാന്റ്ഒ.പി

ഫിസിക്കൽ മെഡിസിൻ
ഡോ മോഹൻ രാജ്.

യൂറോളജിവിഭാഗം
ഡോ.ഷൺമുഖദാസ്

ഗ്വാസ്ട്രാ..ലിവർക്ലിനിക്ക്
ഡോ.സജിസെബാസ്റ്റ്യൻ

ന്യൂറോസർജറി
ഡോ.പവിത്രൻ

ന്യൂറോമെഡിസിൻ
ഡോ.ബീന

പീഡിയാട്രിക്ക് മെഡിസിൻ
ഡോ.മോഹൻദാസ്നായർ

പീഡിയാട്രിക്ക് സർജറി
ഡോ അരവിന്ദ്

ഗൈനക്കോളജി
ഡോ ജിഷാബായ്

പൾമനോളജി
ഡോ.സന്തോഷ്കുമാർ

ഇംഹാൻസ്

പ്ലാസ്റ്റിക്ക് സർജറി ഡോ.ശ്രീജരാജൻ’ഒ.പി 8

ഹെമറ്റോളജി ഡോ.അബ്ദുൽമജീദ് (TCC)

സർജിക്കൽ ഓങ്കോളജി
ഡോ.ശ്രീകാന്ത്.

ഇൻ്റർവെൻഷനൽ ക്ലിനിക്ക്
ഡോ രാഹുൽ

വാക് ശ്രവണവിഭാഗം ഒപി 103

ടി ബി ക്ലിനിക്ക്

പ്രിവൻ്റിവ്. ഇമ്മ്യുണൈസേഷൻ ക്ലിനിക്ക് ഒപി 12

കമ്മ്യൂണിറ്റി മെഡിസിൻ ഒ.പി 7

ജീറിയാട്രിക്ക്.ഒ.പി. 104

ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്
IMCH

പീഡിയാട്രിക് ഡെർമെറ്റോളജി

ഗൈനക്ക് ഓങ്കോളജി

സ്പോട്സ് മെഡിസിൻ

ആസ്തമ ക്ലിനിക്ക്
കുട്ടികൾ

ലോക്കൽ ഒ പി

ART ക്ലിനിക്ക്
🩸🩸🩸🩸🩸🩸🩸
ഒപി .ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 12 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

ജില്ലാ പഞ്ച ഗുസ്തി മത്സരത്തിൽ വിജയികളായത് അത്തോളി സ്വദേശികൾ

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ